കോവിഡ് 19 അതിവേഗം പടര്‍ന്നുപിടിക്കുന്ന അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 6000 കടന്നു. രോഗബാധിതരുടെ എണ്ണം രണ്ടരലക്ഷത്തിലേറെയായി.
Read moreDetailsലണ്ടന്‍: കൊറോണ വൈറസ് ബാധിച്ച് ബ്രിട്ടനില്‍ 13 വയസുള്ള കുട്ടി മരിച്ചു. ബിക്സണ്‍ സ്വദേശിയായ ഇസ്മയില്‍ മൊഹമ്മദ് അബ്ദുള്‍ വഹാബ് ആണ് മരിച്ചത്. അവശനിലയില്‍ കണ്ടെത്തിയ കുട്ടിയെ...
Read moreDetailsതാമസ കുടിയേറ്റ നിയമം ലംഘിച്ചവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനുള്ള അവസരം പ്രയോജനപ്പെടുത്തുന്നവരുടെ യാത്രാ ചെലവ് കുവൈത്ത് സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.
Read moreDetailsഅമേരിക്ക ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ള രാജ്യമായി. ഇതുവരെ 85,377 കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
Read moreDetailsലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരന് കൊറോണ. എഴുപത്തിയൊന്നുകാരനായ ചാള്‍സ് രാജകുമാരന് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ക്ലാരന്‍സ് ഹൗസ് അറിയിച്ചു. ചാള്‍സ് രാജകുമാരന്റെ പത്‌നി...
Read moreDetailsക്വീന്‍സ് ലാന്‍ഡ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഓസ്‌ട്രേലിയന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡെട്ടണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
Read moreDetailsബെയ്ജിംഗ്: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഫെബ്രുവരി 5 ന് മുന്‍പ് ചൈനീസ് പാസ്പോര്‍ട്ടുള്ളവര്‍ക്ക് അനുവദിച്ച വിസ റദ്ദാക്കി. റെഗുലര്‍, ഇ വിസകള്‍ റദ്ദാക്കിയതായി ഇമിഗ്രേഷന്‍...
Read moreDetailsബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 106 ആയി. 4193 പേര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് ചൈന സ്ഥിരീകരിച്ചു. അതേസമയം എല്ലായിടത്തും ജാഗ്രതവേണമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി....
Read moreDetailsകാഠ്മണ്ഡു: നേപ്പാളില്‍ മരിച്ച നാല് കുട്ടികളടക്കം എട്ട് മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും. ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹം രാത്രി 10 മണിയോടെ തിരുവനന്തപുരം...
Read moreDetailsകാഠ്മണ്ടു: നേപ്പാളില്‍ എട്ട് മലയാളികളെ ഹോട്ടല്‍ മുറിയ്ക്കകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമിക വിവരം. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിനോദസഞ്ചാരത്തിനെത്തിയവരാണ് ഇവരെന്നാണ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies