രാഷ്ട്രാന്തരീയം

വുഹാന്‍ സാധാരണ നിലയിലേക്ക്; അവസാന രോഗിയും വീട്ടിലേക്ക് മടങ്ങി

ബെയ്ജിങ്: ചൈനയിലെ ഏറ്റവും വലിയ വ്യാവസായിക നഗരങ്ങളിലൊന്നായ വുഹാന്‍ നഗരത്തിലെ അവസാന രോഗിയും അസുഖംഭേദമായി വീട്ടിലേക്ക് മടങ്ങി. ഇതോടെ കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ട വുഹാന്‍ നഗരം കോവിഡ്...

Read moreDetails

അമേരിക്കയില്‍ പൂച്ചകളിലും കോവിഡ് സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ രണ്ട് പൂച്ചകളിലും കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ വളര്‍ത്തു മൃഗങ്ങളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ സംഭവമാണിത്. പൂച്ചകള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ചെറിയ രീതിയില്‍ മാത്രമേ...

Read moreDetails

ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു

ലണ്ടന്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന ബ്രീട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ബോറിസ് ആശുപത്രി വിട്ടത്. ഡോക്ടര്‍മാരുടെ...

Read moreDetails

കോവിഡ്: അമേരിക്കയില്‍ മരണം 20,000 കടന്നു

അമേരിക്കയില്‍ കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 20,577 ആയി. അമേരിക്കയിലാണ് കോവിഡ് ബാധിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്.

Read moreDetails

ജെഫ് ബെസോസ് ലോകത്തെ ഏറ്റവും സമ്പന്നന്‍

ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് ലോകത്തെ ഏറ്റവും സമ്പന്നന്‍. ഇത് മൂന്നാംതവണയാണ് ജെഫ് ബെസോസ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്.

Read moreDetails

ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

ലണ്ടന്‍: കോവിഡ്- 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്ന്...

Read moreDetails

ലോകാരോഗ്യദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ലോകം

ജനീവ: ലോകത്തെ മുഴുവന്‍ ഒരുപോലെ ബാധിച്ചിരിക്കുന്ന മഹാമാരിയോട് പൊരുതുന്ന ആരോഗ്യരംഗത്തെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ലോകജനത ലോകാരോഗ്യദിനത്തില്‍ അഭിവാദ്യങ്ങളര്‍പ്പിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലാണ് ഇത്തവണ ആരോഗ്യദിനം ആചരിക്കുന്നത്. ഇത്തവണ...

Read moreDetails

ബ്രിട്ടനില്‍ കോവിഡ് മുന്‍കരുതല്‍ നിയമങ്ങള്‍ ലംഘിക്കുന്നതായി പരാതി

ലണ്ടന്‍: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങളും കര്‍ശനമായി നിലനില്‍ക്കുന്നുവെന്നു പറയുമ്പോഴും ഇന്നലെ കൂട്ടംകൂടി ആളുകള്‍ അനുകൂലമായ കാലാവസ്ഥ ആസ്വദിക്കാന്‍ പുറത്തിറങ്ങിയതായാണ് വിവരം. ഇന്നലെ സൗത്ത്...

Read moreDetails

ന്യുയോര്‍ക്കില്‍ മൃഗങ്ങളിലും കോവിഡ്-19 സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: മനുഷ്യന് പിന്നാലെ മൃഗങ്ങളിലും കോവിഡ്-19 സ്ഥിരീകരിച്ചു. അമേരിക്കയിലെ മൃഗശാലയിലുള്ള കടുവയ്ക്കാണ് കോവിഡ്-19 കണ്ടെത്തിയത്. ബ്രോണ്‍ക്‌സ് മൃഗശാലയിലുള്ള നാലുവയസ് പ്രായമായ കടുവയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ഇത്തരത്തില്‍...

Read moreDetails

കൊറോണ: അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു

ന്യൂയോര്‍ക്ക്: കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. തൊടുപുഴ സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ട് ആണ് മരിച്ചത്. അമേരിക്കയിലും ഫ്രാന്‍സിലും ഇന്നലെ മാത്രം വൈറസ്...

Read moreDetails
Page 17 of 121 1 16 17 18 121

പുതിയ വാർത്തകൾ