ചന്ദ്രനില്‍ കാലുകുത്തിയ അവസാന ബഹിരാകാശ സഞ്ചാരി ജിന്‍ സെര്‍നാന്‍ (82) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് അന്ത്യം.
Read moreDetailsപാകിസ്ഥാന്‍ ആണവമിസൈല്‍ പരീക്ഷിച്ചു. ബാബര്‍ 3 എന്ന മിസൈല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുങ്ങിക്കപ്പലില്‍ നിന്നാണ് പരീക്ഷണം നടത്തിയത്. വെളളത്തിനടിയില്‍ നിന്നു തൊടുക്കാവുന്ന ആദ്യത്തെ മിസൈലാണ് പാകിസ്ഥാന്‍ പരീക്ഷിച്ചത്.
Read moreDetailsജയിലിനുള്ളില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ബ്രസീലിലെ മനൗസിലെ ജയിലിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.
Read moreDetailsഇറാക്ക് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബാഗ്ദാദിലെ സദര്‍ സിറ്റിയില്‍ വ്യാപാരകേന്ദ്രത്തിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്.
Read moreDetailsവാഷിംഗ്ടണിലെ നാഷണല്‍ ഹാര്‍ബറില്‍ നടന്ന മത്സരത്തില്‍ 2016ലെ ലോകസുന്ദരിയായി പ്യൂര്‍ട്ടോറികോയുടെ സ്റ്റെഫൈന്‍ ഡെല്‍ വാലേ തെരഞ്ഞെടുക്കപ്പെട്ടു.
Read moreDetailsകൊളംബിയയില്‍ വിമാനം തകര്‍ന്ന് 76 പേര്‍ മരിച്ചു. ബൊളീവിയയില്‍ നിന്നും കൊളംബിയയിലേക്ക് വരികയായിരുന്ന ചാര്‍ട്ടേര്‍ഡ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
Read moreDetailsതെക്ക്പടിഞ്ഞാറന്‍ ചൈനയിലെ സ്വകാര്യ കല്‍ക്കരി ഖനിയിലാണ് അപകടം നടന്നത്. അപകടം നടക്കുമ്പോള്‍ മുപ്പത്തിയഞ്ചു തൊഴിലാളികളാണ് ഖനിയിലുണ്ടായിരുന്നത്. രണ്ടുപേര്‍ രക്ഷപ്പെട്ടു.
Read moreDetailsഷിക്കാഗോയില്‍ നിന്നും മിയാമിയിലേക്ക് പുറപ്പെടേണ്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 767 വിമാനത്തിനാണ് തീപിടിച്ചത്. 161 യാത്രക്കാരും 9 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
Read moreDetailsഅമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റിക്ക് മാന്‍ ബുക്കര്‍ പുരസ്‌കാരം. 'ദ് സെല്ലൗട്ട്' എന്ന നോവലിനാണ് പുരസ്‌ക്കാരം. ഇതിലൂടെ ബുക്കര്‍ സമ്മാനം നേടുന്ന ആദ്യ അമേരിക്കകാരന്‍ എന്ന ബഹുമതി...
Read moreDetailsബെല്‍ജിയത്തില്‍ ഷെട്‌ലിന്വോയില്‍ കോറാ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്. ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies