ജയിലില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 25ല്‍ അധികം തടവുകാര്‍ കൊല്ലപ്പെട്ടു. ബോവ വിസ്തയിലെ അഗ്രികോല ഡി മോണ്‍ഡേ ക്രിസ്‌റ്റോ ജയിലിലാണ് സംഭവം നടന്നത്.
Read moreDetailsതായ് രാജാവ് ഭൂമിബോല്‍ അതുല്യതേജ് നാടുനീങ്ങി. ലോകത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന രാജാവ് ആയിരുന്നു അദ്ദേഹം. നീണ്ട 70 വര്‍ഷമാണ് അദ്ദേഹം ആ പദവിയിലുണ്ടായിരുന്നത്.
Read moreDetailsയുഎസ് പോപ് ഗായകന്‍ ബോബ് ഡിലന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. അമേരിക്കന്‍ കാവ്യശാഖയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഡിലന് പുരസ്‌കാരം സമ്മാനിക്കുന്നത്.
Read moreDetailsമണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന മാത്യു കൊടുങ്കാറ്റ് ഹെയ്തിയില്‍ ഇതുവരെ 264 പേരുടെ ജീവന്‍ അപഹരിച്ചു. മരങ്ങള്‍ കടപുഴകിയതാണ് മരണസംഖ്യ കൂടാന്‍ കാരണം.
Read moreDetailsഒക്ടോബര്‍ 15 മുതല്‍ ഇന്ത്യന്‍ ടി.വി ചാനലുകള്‍ക്ക് പാകിസ്താനില്‍ നിരോധനമേര്‍പ്പെടുത്തി. പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ സൈനിക നടപടിയുടെ പശ്ചാത്തലത്തിലാണ് നിരോധനം
Read moreDetailsമധ്യജര്‍മനിയിലെ ബോഹും നഗരത്തിലെ യൂണിവേഴ്‌സിറ്റി ആശുപത്രിക്ക് തീപിടിച്ച് രണ്ടു പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഏഴുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്.
Read moreDetailsലോകോത്തര കലാപ്രകടനങ്ങളുടെ രംഗവേദി ആയി ദുബായ് മാറുന്നു. ദുബായ് ഡൗണ്‍ ടൗണില്‍ നിര്‍മ്മിച്ച ഓപ്‌റ ഹൗസ് പൊതുജനങ്ങങ്ങള്‍ക്കായി തുറന്നുകൊടുത്തു.
Read moreDetailsഇറ്റലിയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 10 പേര്‍ മരിച്ചു.
Read moreDetailsകേരളാ ഹിന്ദു സൊസൈറ്റി ഓഫ് മെല്‍ബണിന്റെയും മെല്‍ബണ്‍ ബാലഗോകുലത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഷ്ടമി രോഹിണി ആഘോഷത്തിന്റെ ഭാഗമായുള്ള ശ്രീകൃഷ്ണ ജയന്തി ചടങ്ങുകള്‍ ആഗസ്റ്റ് 27 ശനിയാഴ്ച മെല്‍ബണില്‍...
Read moreDetailsവടക്കന്‍ ക്വീന്‍സ് ലാന്‍ഡിന്റെ വടക്കന്‍ ഭാഗങ്ങളില്‍ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ബോവനു സമീപം 70 കിലോമീറ്റര്‍ അകലെ കടലിലാണ് ഭൂചലനത്തിന്റെ പ്രഭവസ്ഥാനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies