പാകിസ്ഥാനില്‍ ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. തെക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലെ ആശുപത്രിയിലാണ് സ്‌ഫോടനമുണ്ടായത്.
Read moreDetailsഫിലാഡല്‍ഫിയ: നവംബര്‍ എട്ടിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംഫും ഡെമാക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ഹിലാരി ക്ലിന്‍റണും ഏറ്റുമുട്ടും. ഫിലാഡല്‍ഫിയയില്‍ നടന്ന ഡെമാക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്‍...
Read moreDetailsതുര്‍ക്കിയില്‍ സൈനിക അട്ടിമറിയുമായി ബന്ധപ്പെട്ട് 6,000 പേരെ അറസ്റ്റ് ചെയ്തു. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നു നിയമമന്ത്രി ബെകിര്‍ ബോസ്ദാഗ് വ്യക്തമാക്കി.
Read moreDetailsയുഎഇയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. ഞായറാഴ്ചയാണ് സംഭവം. ഹെലികോപ്റ്ററിന്റെ പൈലറ്റും കോ-പൈലറ്റുമാണ് മരിച്ചതെന്ന് യുഎഇ സൈനിക വിഭാഗം അറിയിച്ചു.
Read moreDetailsഒരു സംഗീത പരിപാടിക്കു ശേഷം ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കുന്നതിനിടെ ആരാധകരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ ക്രിസ്റ്റിനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
Read moreDetailsഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലെ വ്യാപാര മേഖലയിലും സൈനിക ചെക്ക്പോസ്റ്റിലുമുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 22 കൊല്ലപ്പെട്ടു. എഴുപതോളം പേര്‍ക്കു പരിക്ക്.
Read moreDetailsമധ്യ ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
Read moreDetailsഒരു വനിത അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രധാന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുന്നത് ഇതാദ്യമായാണ്.
Read moreDetailsതായ്‌ലന്‍ഡില്‍ സ്‌കൂളിലെ ഡോര്‍മിറ്ററിയിലുണ്ടായ തീപിടുത്തത്തില്‍ 18 വിദ്യാര്‍ഥിനികള്‍ വെന്തുമരിച്ചു. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.
Read moreDetailsമൂപ്പതോളം പര്‍വതാരോഹകര്‍ എവറസ്റ്റ് കൊടുമുടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. മോശം കാലാവസ്ഥ മൂലം ഇവര്‍ക്ക് രോഗം പിടിപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies