പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തര്‍ സന്ദര്‍ശിക്കും. ജൂണ്‍ നാല്, അഞ്ച് തീയതികളിലാണ് സന്ദര്‍ശനം.
Read moreDetailsബംഗ്ലാദേശില്‍ ബുദ്ധസന്യാസിയെ വെട്ടിക്കൊന്നു. ബന്ദര്‍ബാന്‍ ജില്ലയിലെ ബുദ്ധക്ഷേത്രത്തിനകത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
Read moreDetailsതീ അയല്‍ പ്രവിശ്യയായ സസ്‌കാചിവാനിലേക്കും പടര്‍ന്നേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പുനല്‍കി. 20,000 ഹെക്ടര്‍ പ്രദേശം അഗ്‌നിവിഴുങ്ങിക്കഴിഞ്ഞു.
Read moreDetailsസിറിയയില്‍ അഭയാര്‍ഥി ക്യാമ്പിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. അമ്പതോളം പേര്‍ക്കു പരിക്കേറ്റു.
Read moreDetailsറിക്ടര്‍ സ്‌കെയില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Read moreDetailsബാഗ്ദാദില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഷിയ പുരോഹിതന്‍ മുഖ്തദ അല്‍ സദറിന്റെ അനുയായികള്‍ പാര്‍ലമെന്റ് മന്ദിരം പിടിച്ചടക്കിയതിനെത്തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
Read moreDetailsക്രൂഡ് ഓയില്‍ വില നേരിയ തോതില്‍ കുറഞ്ഞു. കുവൈത്തിലെ എണ്ണ സമരം പിന്‍വലിച്ചതോടെയാണ് വില കുറഞ്ഞത്.
Read moreDetailsനേപ്പാളില്‍ ബസ് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. കോടാംഗില്‍ നിന്നും തലസ്ഥാനമായ കാഠ്മണ്ഡുവിലേയ്ക്ക് പോയ ബസ് കിഴക്കന്‍ മേഖലയായ മഹാദേവസ്ഥാനില്‍ അപകടത്തില്‍പെടുകയായിരുന്നു.
Read moreDetailsസിറിയയിലെ ആലപ്പോ നഗരത്തില്‍ സര്‍ക്കാര്‍ അനുകൂല പോരാളികളും അല്‍ നുസ്രയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 16 സര്‍ക്കാര് അനുകൂല പോരാളികളും 19 തീവ്രവാദികളും മരിച്ചു
Read moreDetailsകഴിഞ്ഞ നവംബറില്‍ പാരിസിലുണ്ടായ ഭീകരാക്രമണത്തിലും കഴിഞ്ഞ മാസം ബ്രസല്‍സില്‍ നടന്ന ഭീകരാക്രമണത്തിലും അബ്രിനിക്ക് പങ്കുള്ളതായാണ് കരുതുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies