നേപ്പാളില്‍ ബസ് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. കോടാംഗില്‍ നിന്നും തലസ്ഥാനമായ കാഠ്മണ്ഡുവിലേയ്ക്ക് പോയ ബസ് കിഴക്കന്‍ മേഖലയായ മഹാദേവസ്ഥാനില്‍ അപകടത്തില്‍പെടുകയായിരുന്നു.
Read moreDetailsസിറിയയിലെ ആലപ്പോ നഗരത്തില്‍ സര്‍ക്കാര്‍ അനുകൂല പോരാളികളും അല്‍ നുസ്രയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 16 സര്‍ക്കാര് അനുകൂല പോരാളികളും 19 തീവ്രവാദികളും മരിച്ചു
Read moreDetailsകഴിഞ്ഞ നവംബറില്‍ പാരിസിലുണ്ടായ ഭീകരാക്രമണത്തിലും കഴിഞ്ഞ മാസം ബ്രസല്‍സില്‍ നടന്ന ഭീകരാക്രമണത്തിലും അബ്രിനിക്ക് പങ്കുള്ളതായാണ് കരുതുന്നത്.
Read moreDetailsആണവ സുരക്ഷാ ഉച്ചകോടിയില്‍ സംബന്ധിക്കാനാണ് അദ്ദേഹം വാഷിംഗ്ടണിലെത്തിയത്. ഉച്ചകോടിയില്‍ പങ്കെടുത്തശേഷം ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി സൗദി അറേബ്യയിലേക്കു പോകും.
Read moreDetailsലാഹോര്‍ നഗരത്തിലെ പാര്‍ക്കില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 72 ആയി. മരിച്ചവരില്‍ 29 പേര്‍ കുട്ടികളാണ്.
Read moreDetailsതുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ ഗുവന്‍ പാര്‍ക്കില്‍ പ്രാദേശിക സമയം ഞായറാഴ്ച വൈകീട്ട് 6.40 ന് നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 34 പേര്‍ മരിച്ചു. 125 പേര്‍ക്ക്...
Read moreDetailsഉത്തര കൊറിയ വീണ്ടും മിസൈലുകള്‍ പരീക്ഷിച്ചു. 500 കിലോമീറ്റര്‍ ആക്രമണപരിധിയുള്ള രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക്ക് മിസൈലുകളാണ് പ്രതിഷേധം വകവെക്കാതെ ഉത്തരകൊറിയ പരീക്ഷിച്ചത്.
Read moreDetailsഅമേരിക്കയിലെ വാഷിങ്ടണില്‍ മാഡിസണ്‍ ജൂനിയര്‍ ഹൈസ്‌കൂളില്‍ തിങ്കളാഴ്ച് നടന്ന വെടിവെയ്പ്പില്‍ നാല് കുട്ടികള്‍ക്ക് പരിക്കേറ്റു. 14 വയസ്സുകാരനാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ നിറയൊഴിച്ചത്.
Read moreDetailsതുര്‍ക്കി ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 28 പേര്‍ മരിച്ചു. 61 പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ പ്രാദേശിക സമയം ബുധനാഴ്ച വൈകീട്ട് 6.30 നായിരുന്നു...
Read moreDetailsസ്‌കൂളുകള്‍ക്കും ആസ്പത്രികള്‍ക്കും നേരെയുണ്ടായ മിസൈല്‍ ആക്രമണങ്ങളില്‍ 50 പേര്‍ കൊല്ലപ്പെട്ടതായും നിരവധിപേര്‍ക്ക് പരിക്കേതായുമാണ് റിപ്പോര്‍ട്ടുകള്‍.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies