പത്താന്‍കോട് വ്യോമസേനാകേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പിന്നില്‍ ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനു പങ്കുണ്‌ടെന്നു തെളിയിക്കാന്‍ സാധിക്കുന്ന യാതൊരു രേഖകളും ലഭിച്ചിട്ടില്ലെന്നു പാക്കിസ്ഥാന്‍.
Read moreDetailsതായ്‌വാനില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം. വടക്കന്‍ തായ്‌വാന്‍ നഗരമായ തായ്‌നാനിലാണ് ഭൂകമ്പമുണ്ടായത്.
Read moreDetailsഅമേരിക്കയുടെ കിഴക്കന്‍ തീരത്ത് ജനജീവിതം ദുരിതത്തിലായി. മണിക്കൂറില്‍ 80 കി. മീറ്റര്‍ വരെ ശക്തിയേറിയ കാറ്റാണ് വീശിക്കൊണ്ടിരിക്കുന്നത്. ഹിമവാതം ഞായറാഴ്ച തീരത്തെത്തുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്.
Read moreDetailsജപ്പാനിലെ ഷിസുനായില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
Read moreDetailsകാബൂള്‍ വിമാനത്താവളത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു.
Read moreDetailsസിറിയന്‍ വിമത നേതാവ് സഹ്‌റാന്‍ അലൂഷ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ദമാസ്‌കസില്‍ നടന്ന വ്യോമാക്രമണത്തില്‍ ഇവരുടെ യോഗസ്ഥലത്തേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു
Read moreDetailsസൗദിയില്‍ ആസ്പത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 25 പേര്‍ മരിച്ചതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. 107 പേര്‍ക്ക് പരിക്ക്.
Read moreDetailsവടക്കന്‍ സിറിയയില്‍ ഐഎസിന്റെ നിയന്ത്രണത്തിലുള്ള റഖയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു.
Read moreDetailsപാകിസ്ഥാനില്‍ ആഴ്ചച്ചന്തയില്‍ ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read moreDetailsചൊവ്വാഴ്ച രാത്രി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ ടിവി റിപ്പോര്‍ട്ട് ചെയ്തു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies