പാരീസ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ബല്‍ജിയം സ്വദേശിയായ അബ്ദല്‍ ഹമീദ് അബു ഔദിനെ (27) സുരക്ഷാ സേന വധിച്ചു. പാരീസ് നഗരപ്രാന്തത്തിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍വച്ചാണ് ഇയാളെ വധിച്ചത്.
Read moreDetailsഇസ്ലാമിക് സ്റ്റേറ്റിനെ (ഐ.എസ്.) ഉന്മൂലനം ചെയ്യാനുമുള്ള നടപടികള്‍ക്ക് വേഗംകൂട്ടാന്‍ ജി-20 ഉച്ചകോടിയില്‍ ആഹ്വാനം.
Read moreDetailsപത്ത് സൈനിക വിമാനങ്ങളുപയോഗിച്ച് ഐ.എസിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന റാഖയിലെ ഇരുപത് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Read moreDetailsമാലിദ്വീപില്‍ മുപ്പത് ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റിന് നേരെയുണ്ടായ വധശ്രമത്തെത്തുടര്‍ന്ന് ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
Read moreDetailsറഷ്യന്‍വിമാനം ഈജിപ്തിലെ സിനായ് പ്രവിശ്യയില്‍ തകര്‍ന്നുവീണ് 224 പേര്‍ മരിച്ചു. ഏഴ് ജീവനക്കാരും 217 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 17 പേര്‍ കുട്ടികളാണ്.
Read moreDetailsസോമാലിയയില്‍ നടന്ന ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ മൊഗാദിഷുവിലെ ഷഹാഫി ഹോട്ടലിനു നേരേയാണ് ആക്രമണം നടന്നത്. മുസ്‌ലിം ഭീകരസംഘടനയായ അല്‍-ഷബാബാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു.
Read moreDetailsതുര്‍ക്കി തീരത്ത് അഭയാര്‍ഥികള്‍ കയറിയ ബോട്ട് അപകടത്തില്‍പ്പെട്ടു. ബോട്ടില്‍ നിന്നു പതിനെട്ടു മാസം പ്രായമായ കുഞ്ഞിനെ അടക്കം 15 പേരെ തുര്‍ക്കിയില്‍നിന്നുള്ള മല്‍സ്യത്തൊഴിലാളികള്‍ രക്ഷിച്ചു.
Read moreDetailsസ്‌ഫോടക വസ്തുകള്‍ നിറഞ്ഞ ട്രക്കിനു തീപിടിച്ച് എട്ടു പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്കു പരിക്കേറ്റു. ജോര്‍ദാന്റെ തലസ്ഥാനമായ അമ്മനില്‍ ജോര്‍ദാന്‍ കസ്റ്റംസ് വിഭാഗത്തിന്റെ പരിസരിച്ചു നിര്‍ത്തിയിട്ടിരുന്ന ട്രക്കാണ്...
Read moreDetailsകഴിഞ്ഞ മാസം 28-ന് ഹജ്ജ് തീര്‍ഥാടനം കഴിഞ്ഞു മടങ്ങിവരുകയായിരുന്ന പ്രസിഡന്റിനെ കൊല്ലാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
Read moreDetailsമണിക്കൂറില്‍ 266 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച 'പട്രിഷ്യ' കൊടുങ്കാറ്റ് മെക്‌സിക്കോയുടെ പടിഞ്ഞാറന്‍തീരത്ത് ഭീതി പരത്തി. മുന്‍കരുതലെന്നനിലയില്‍ പതിനയ്യായിരത്തോളം വിനോദസഞ്ചാരികളെ മാറ്റി പാര്‍പ്പിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies