ഇരുപത്തിയേഴ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പാക് സമുദ്രസുരക്ഷാ ഏജന്‍സി അറസ്റ്റുചെയ്തതായി പാക് റേഡിയോ റിപ്പോര്‍ട്ടുചെയ്തു.
Read moreDetailsകെ.പി. ശര്‍മ ഒലി നേപ്പാള്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ശര്‍മയുടെ നേതൃത്വത്തില്‍ എട്ടംഗ മന്ത്രിസഭ പ്രസിഡന്റ് രാം ഭരണ്‍ യാദവ് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.
Read moreDetailsതുര്‍ക്കിയില്‍ ഇരട്ട സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 126 പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കി തലസ്ഥാനമായ അംഗാറയിലെ സെന്‍ട്രല്‍ ട്രെയിന്‍ സ്‌റ്റേഷന് സമീപമാണ് സ്ഫോടനം നടന്നത്.
Read moreDetailsഎഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ സ്വെറ്റ്‌ലാന അലക്‌സീവിച്ചിനു സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം. സാഹിത്യ നൊബേല്‍ നേടുന്ന പതിനാലാമത്തെ വനിതയാണ് സ്വെറ്റ്‌ലാന അലക്‌സീവിച്ച്.
Read moreDetailsഹജ്ജിനിടെ മെക്കയില്‍ തിക്കിലും തിരക്കിലുംപെട്ടു 18 ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരണം. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്.
Read moreDetailsഈജിപ്തില്‍ സിനായിലും പരിസരപ്രദേശങ്ങളിലുമുള്ള ഭീകരരുടെ ഒളിത്താവളങ്ങളില്‍ സംയുക്തസേന നടത്തിയ ആക്രമണത്തില്‍ 19 ഭീകരര്‍ കൊല്ലപ്പെട്ടു.
Read moreDetailsഈഫല്‍ ഗോപുരം താല്‍ക്കാലികമായി അടച്ചു. തീവ്രവാദിയെന്ന് സംശയിക്കുന്ന അപരിചിതന്‍ തോള്‍സഞ്ചിയോടുകൂടി ഗോപുരത്തില്‍ കയറിയെന്നുള്ള സംശയത്തെത്തുടര്‍ന്നാണ് ഈഫല്‍ ഗോപുര അടച്ചത്.
Read moreDetailsപെഷവാറിനു സമീപം പാക് താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 43 പേര്‍ മരിച്ചു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ ബാദബേര്‍ വ്യോമതാവളത്തിലാണ്ല്‍ ആക്രമണം നടന്നത്.
Read moreDetailsസിറിയയില്‍ രണ്ട് ബോംബ് സ്‌ഫോടനങ്ങളിലായി 20 പേര്‍ മരിച്ചു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കന്‍പട്ടണമായ ഹസാക്കയില്‍ തിങ്കളാഴ്ചയാണ് സ്ഫോടനങ്ങള്‍ നടന്നത്.
Read moreDetailsസൗദി അറേബ്യയില്‍ തീര്‍ഥാടന കേന്ദ്രമായ മക്കയിലെ വലിയപള്ളിയിലേക്ക് (മസ്ജിദ് ഉല്‍ ഹറം) ക്രെയിന്‍ പൊട്ടിവീണ് 107 തീര്‍ഥാടകര്‍ മരിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies