ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനത്തിന് പറന്നുയരുന്നതിന് തൊട്ടുമുമ്പ് തീ പിടിച്ചു. അമേരിക്കയിലെ ലാസ്വെഗാസില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിനാണ് തീ പിടിച്ചത്.
Read moreDetailsകിഴക്കന്‍ സിറിയന്‍ നഗരമായ സ്വയ്ദയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 26 പേരോളം കൊല്ലപ്പെടുകയും 22 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
Read moreDetailsശ്രീലങ്കയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച റനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുളള പുതിയ സര്‍ക്കാര്‍ ഇന്ന് സ്ത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
Read moreDetailsനേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ചൊവ്വാഴ്ച രാവിലെ രണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 4.20 നും രാവിലെ 10.24 നുമായിരുന്നു ചലനങ്ങള്‍.
Read moreDetailsലിബിയയില്‍ സിര്‍ത്തിലെ സര്‍വകലാശാലയില്‍നിന്ന് മൂന്ന് അധ്യാപകരെയും ഒരു സര്‍വകലാശാല ഉദ്യോഗസ്ഥനെയും ഐ.എസ്.ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയ നാലുപേരും ഇന്ത്യാക്കാരാണ്.
Read moreDetailsപടിഞ്ഞാറന്‍ നേപ്പാളിലുണ്ടായ മണ്ണിടിച്ചില്‍ 15 പേര്‍ മരിച്ചു. പൊഖാറയിലെ രണ്ടു ഗ്രാമങ്ങളിലാണു മണ്ണിടിച്ചില്‍ ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 25 ഓളം വീടുകള്‍ തകര്‍ന്നു.
Read moreDetailsയുഎസ് കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 14 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. യുഎസ് ഹെലികോപ്റ്ററുകള്‍ അഫ്ഗാന്‍ സൈനിക ചെക്കുപോസ്റ്റില്‍ അബദ്ധത്തില്‍ ബോംബിടുകയായിരുന്നു.
Read moreDetailsപടിഞ്ഞാറന്‍ മെക്‌സിക്കോയിലെ കൊളിമ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. ശനിയാഴ്ചയാണ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. ഇതോടെ പ്രദേശത്തെ നൂറുകണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
Read moreDetailsതീവ്രവാദ സംഘടനയായ ഐഎസിന്റെ നേതാവ് താരിഫ് ബിന്‍ താഹര്‍ അല്‍ അവ്‌ലി അല്‍ ഹര്‍സി സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍ അറിയിച്ചു.
Read moreDetailsഭീകര സംഘടനയായ ഐഎസിന്റെ സിറിയയിലെ പ്രധാനപ്പെട്ട നേതാവ് യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍ അറിയിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies