ഭീകര സംഘടനയായ ഐഎസിന്റെ സിറിയയിലെ പ്രധാനപ്പെട്ട നേതാവ് യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍ അറിയിച്ചു.
Read moreDetailsജൂലൈ രണ്ടുമുതല്‍ ആറുവരെ ഡാളസ് എയര്‍പോര്‍ട്ടിലുള്ള ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ഹിന്ദു സംഗമത്തില്‍ മതാചാര്യന്മാര്‍, മതപണ്ഡിതര്‍, മത നേതാക്കള്‍, സാമൂഹ്യസാംസ്‌കാരിക നേതാക്കന്മാര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.
Read moreDetailsപാകിസ്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അത്യുഷ്ണവും ചൂടുകാറ്റും വ്യാപകമായതിനെത്തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ചൂടുകാറ്റില്‍ കഴിഞ്ഞ നാലുദിവസത്തിനിടയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 450പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Read moreDetailsകേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ മാധ്യമപ്രവര്‍ത്തകരായ പി വിശ്വരൂപനും പി.ശ്രീകുമാറും പങ്കെടുക്കും.
Read moreDetailsഇന്ത്യയില്‍ നിര്‍മിക്കുന്ന മാഗി നൂഡില്‍സിന് ഓസ്‌ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തി. മാഗിയില്‍ ആരോഗ്യത്തിനു ഹാനികരമായ അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്‌ടെന്ന തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
Read moreDetailsയുഎസിലെ ഡാളസ് നഗരത്തില്‍ പോലീസ് ആസ്ഥാനത്തിനു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രത്യേക പോലീസ് സംഘമാണ് അന്വേഷിക്കുന്നത്. പോലീസിന്റെ അന്വേഷണത്തെ എഫ്ബിഐ സഹായിക്കും.
Read moreDetailsസൗദി നേതൃത്വത്തിലുള്ള സഖ്യസേന യെമന്റെ സൈനികാസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തില്‍ നാല്‍പ്പത്തിനാല് പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 14ന് ജനീവയില്‍ യുഎന്‍ പിന്തുണയോടെ സമാധാന ചര്‍ച്ചകള്‍ തുടങ്ങാന്‍...
Read moreDetailsയുഎസ് ആര്‍മിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. സിറിയന്‍ ഇലക്‌ട്രോണിക് ആര്‍മി എന്ന പേരിലുള്ള ഗ്രൂപ്പാണു സൈറ്റ് ഹാക്ക് ചെയ്തത്.
Read moreDetailsപാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഭീകര ഒളിത്താവളങ്ങള്‍ ലക്ഷ്യം വച്ചുകൊണ്ട് അമേരിക്ക നടത്തുന്ന 'ഡ്രോണ്‍' ആക്രമണങ്ങളെ യൂഎസ് പൗരന്‍മാര്‍ അനുകൂല നിലപാട് സ്വീകരിച്ചു.
Read moreDetailsപാകിസ്താനിലെ നോര്‍വേ അംബാസഡര്‍ ലെയ്ഫ് എച്ച് ലാര്‍സെന്‍, ഫിലിപ്പീന്‍സ് അംബാസഡര്‍ ഡോമിംഗോ ഡി ലുസെനാറിയോ ജൂനിയര്‍ എന്നിവരും ഇവരുടെ ഭാര്യമാരും രണ്ട് പൈലറ്റുമാരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ് തകര്‍ന്ന...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies