രാഷ്ട്രാന്തരീയം

നേപ്പാളില്‍ കാണാതായ മലയാളി ഡോക്ടര്‍മാര്‍ മരിച്ചു

നേപ്പാളിലെ ഭൂകമ്പത്തില്‍ കാണാതായ രണ്ട് മലയാളി ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശി ഡോ ഇര്‍ഷാദ്, കണ്ണൂര്‍ സ്വദേശി ഡോ ദീപക് തോമസ് എന്നിവരാണ് മരിച്ചത്. ഇവരുടെ...

Read moreDetails

ഭൂചലനം: കാഠ്മണ്ഡുവിലെ ദര്‍ബാര്‍ സ്‌ക്വയര്‍ തകര്‍ന്നു

നേപ്പാളിനെ വിറപ്പിച്ച ഭൂചലനത്തില്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ദര്‍ബാര്‍ സ്‌ക്വയറും തകര്‍ന്നടിഞ്ഞു. യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ദര്‍ബാര്‍ സ്‌ക്വയറിനെയും ഉള്‍പ്പെടുത്തിയിരുന്നു.

Read moreDetails

അമേരിക്കയില്‍ ക്ഷേത്രത്തിനു നേരെ ആക്രമണം

അമേരിക്കയില്‍ ടെക്സാസില്‍ ഹൈലാന്‍റ് ലേക്കിലുള്ള ഹൈന്ദവ ക്ഷേത്രത്തിനു നേരെ ആക്രമണം. ആക്രമണത്തിനു പിന്നില്‍ സാമൂഹ്യ ദ്രോഹികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ഷേത്രത്തിന്‍റെ ചുവരില്‍ മോശപ്പെട്ട ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ദൈവനിന്ദാപരമായ വാക്കുകള്‍...

Read moreDetails

ലോക മുത്തശി മിസാവോ ഒക്കാവോ അന്തരിച്ചു

ലോക മുത്തശി മിസാവോ ഒക്കാവോ (117) അന്തരിച്ചു. ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസ് റിക്കാര്‍ഡിന് അര്‍ഹയായാണ് മിസാവോ ഒക്കാവോ. വാര്‍ധക്യസഹജമായ അസുഖത്തെ...

Read moreDetails

പാകിസ്ഥാനില്‍ നാല് തടവുകാരെ തൂക്കിലേറ്റി

പാകിസ്ഥാനില്‍ നാല് തടവുകാരെ തൂക്കിലേറ്റി. പഞ്ചാബ് പ്രവിശ്യയില്‍ വിവിധ ജയിലുകളില്‍ വധശിക്ഷ കാത്തുകിടന്നിരുന്ന മുഹമ്മദ് റിയാസ്, അക്രം ഉല്‍ ഹഖ്, മുഹമദ് അമീന്‍, ഹുബ്ദാര്‍ ഷാ എന്നിവരെയാണ്...

Read moreDetails

ലഖ്‌വിയെ പാക് കോടതി വെറുതെവിട്ടു

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്‌കര്‍ ഇ തോയ്ബ കമാന്‍ഡര്‍ സക്കീര്‍ റഹ്മാന്‍ ലഖ്‌വിയെ പാക് കോടതി വെറുതെവിട്ടു. ഇസ്‌ലാമാബാദ് ഹൈക്കോടതി ജസ്റ്റീസ് നൂര്‍ ഉല്‍ ഹഗ് ഖുറേഷിയാണു...

Read moreDetails

ജപ്പാനില്‍ ശക്തമായ ഭൂചലനം

വടക്കന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനമുണ്ടായി. ഹൊന്‍ഷു ദ്വീപിലാണു റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ പറഞ്ഞു. ഭൂചലനത്തെത്തുടര്‍ന്ന് അധികൃതര്‍...

Read moreDetails

ഭീകരതക്കെതിരേ ജോര്‍ദാന്‍ ശക്തമായ നടപടി തുടങ്ങി

ഐഎസ് ഭീകരര്‍ക്കെതിരേയുള്ള ആക്രമണത്തില്‍ അവരുടെ പിടിയിലാകുകയും പിന്നീട് ഐഎസ് ചുട്ടുകൊല്ലുകയും ചെയ്ത ജോര്‍ദാന്‍ പൈലറ്റിന്റെ കൊലപാതകത്തിനു ശക്തമായ രീതിയിലുള്ള മറുപടി ജോര്‍ദാന്‍ നല്‍കിത്തുടങ്ങി. സിറിയയിലെ ഐഎസ് ശക്തികേന്ദ്രങ്ങളില്‍...

Read moreDetails

പാക്കിസ്ഥാനില്‍ സൈന്യം 25 ഭീകരരെ വധിച്ചു

തെക്കന്‍ വസീറിസ്ഥാനിലെ ഖൈബര്‍ മേഖലയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 25 ഭീകരരെ വധിച്ചു. തീവ്രവാദികളുടെ ഏഴ് കേന്ദ്രങ്ങളും സൈന്യം തകര്‍ത്തു. സന്‍സില, തിരാഹ് എന്നീ മേഖലകളിലാണ്...

Read moreDetails

എയര്‍ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

രണ്ടാഴ്ച മുമ്പ് ജാവാക്കടലില്‍ 162 യാത്രക്കാരുമായി തകര്‍ന്നുവീണ എയര്‍ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് മുങ്ങല്‍ വിദഗ്ധര്‍മാര്‍ കണ്ടെത്തി. ഞായറാഴ്ച കടലിനടിയില്‍ വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ ബ്ലാക്ക് ബോക്‌സ് കുരുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍...

Read moreDetails
Page 44 of 120 1 43 44 45 120

പുതിയ വാർത്തകൾ