തെക്കന്‍ വസീറിസ്ഥാനിലെ ഖൈബര്‍ മേഖലയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 25 ഭീകരരെ വധിച്ചു. തീവ്രവാദികളുടെ ഏഴ് കേന്ദ്രങ്ങളും സൈന്യം തകര്‍ത്തു. സന്‍സില, തിരാഹ് എന്നീ മേഖലകളിലാണ്...
Read moreDetailsരണ്ടാഴ്ച മുമ്പ് ജാവാക്കടലില്‍ 162 യാത്രക്കാരുമായി തകര്‍ന്നുവീണ എയര്‍ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് മുങ്ങല്‍ വിദഗ്ധര്‍മാര്‍ കണ്ടെത്തി. ഞായറാഴ്ച കടലിനടിയില്‍ വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ ബ്ലാക്ക് ബോക്‌സ് കുരുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍...
Read moreDetailsജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി കൂടിക്കാഴ്ച നടത്തി. ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും തമ്മില്‍ കണ്ടത്. കൂടിക്കാഴ്ചക്കിടെ മെര്‍ക്കല്‍ പ്രധാനമന്ത്രിയെ...
Read moreDetailsഎബോള ബാധ തടയാന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഐക്യരാഷ്ട്രസഭ (യുഎന്‍). പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടങ്ങിയ എബോള മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിലാണ് യുഎന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
Read moreDetailsഎബോളാ രോഗബാധ തടയുന്നതിന്റെ ഭാഗമായി ലൈബീരിയ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തി. രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ലൈബിരിയ വാര്‍ത്താ വിനമയ മന്ത്രി ലെവിസ് ബ്രോണ്‍...
Read moreDetailsഗ്രാന്‍ഡ് ബഹാമാ ദ്വീപിന്റെ സമുദ്രതീരത്തായി ചെറുവിമാനം തകര്‍ന്നു വീണ് നാലു പേര്‍ കൊല്ലപ്പെട്ടു. വടക്കുകിഴക്കന്‍ ഫ്‌ളോറിഡയില്‍ നിന്നുമാണ് വിമാനം ബഹാമയിലേക്ക് പോയത്. ഇരട്ട എഞ്ചിനുകളുള്ള സെസ്‌ന വിഭാഗത്തില്‍പ്പെടുന്ന...
Read moreDetailsചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിച്ചുവാനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
Read moreDetailsവസീരിസ്താനില്‍ യു.എസ്. പൈലറ്റില്ലാ വിമാനങ്ങളുടെ വ്യോമാക്രമണത്തില്‍ താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഗോത്രമേഖലയായ ദത്ത ഖെല്‍ നഗരത്തിലാണ് ആക്രമണം നടന്നത്. വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ആറ് ഭീകരരാണ്...
Read moreDetailsഅഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിനു സമീപത്തു പാര്‍ക്കിംഗ് ഗ്രൌണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന 200 ഇന്ധന ടാങ്കറുകള്‍ താലിബാന്‍ ഭീകരര്‍ ബോംബ് സ്‌ഫോടനത്തില്‍ തകര്‍ത്തു. വിദേശ സൈന്യത്തിനുള്ള ഇന്ധനവുമായി പോകുന്ന സ്വകാര്യ...
Read moreDetailsഞായറാഴ്ച ഭീകരാക്രമണമുണ്ടായ ജിന്ന വിമാനത്താവളത്തിനു സമീപം വീണ്ടും താലിബാന്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു. വിമാനത്താവളത്തിലെ പ്രധാന ഗേറ്റിനു സമീപം ബിടായി അബാദിലെ എഎസ്എഫ് ക്യാമ്പിനു നേര്‍ക്കാണ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies