ഭീകരപ്രവര്‍ത്തനത്തെ തുടര്‍ന്ന് ഒന്‍പത് പേരെ ചൈനയില്‍ തൂക്കിക്കൊന്നു. സിന്‍ജിയാങ് പ്രവശ്യയിലാണ് സംഭവം. ഒരു മാസത്തിന് മുമ്പ് റെയില്‍വേസ്റ്റേഷനില്‍ സ്‌ഫോടനമുണ്ടായിരുന്നു. പലതരം ഭീകര സ്വഭാവമുള്ള കേസുകളില്‍ 81 പേരെയാണ്...
Read moreDetailsയെമനില്‍ അല്‍ഖ്വയ്ദ അംഗങ്ങളായ നാലു ഭീകരരെ പിടികൂടി. യെമനിലെ ഹഡ്രാമൗട്ട് പ്രദേശത്തെ ഹോട്ടലില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്ന സംഘത്തിനെയാണ് പിടികൂടിയതെന്ന് യെമനിലെ സുരക്ഷാ വിഭാഗം അറിയിച്ചു.
Read moreDetailsനൈജീരിയയിലെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടു പോയ വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ ഇസ്ലാമിക ഭീകരവാദ ഗ്രൂപ്പായ ബൊക്കൊ ഹറാം പുറത്തുവിട്ടു. ജയിലില്‍ കഴിയുന്ന ഭീകരരെ വിട്ടയച്ചാല്‍ മാത്രമെ പെണ്‍കുട്ടികളെ വിട്ടയക്കൂ...
Read moreDetailsദുബൈയില്‍ വാഹനാപകടത്തില്‍ 13 മരണം. മരിച്ചവരെല്ലാം ഏഷ്യന്‍ വംശജരാണ്. ദുബായിലെ എമിറേറ്റ്‌സ് റോഡില്‍ ബസ്സും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. പന്ത്രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പതിമൂന്ന് പേര്‍ സംഭവസ്ഥലത്തും...
Read moreDetailsഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് മേധാവി മുഹമ്മദ് ബാദിക്കും 682 അനുയായികള്‍ക്കും വിചരണയ്ക്കുശേഷം കോടതി വധശിക്ഷ വിധിച്ചു. മുഹമ്മദ് മുര്‍സിയെ പ്രസിഡന്റ്സ്ഥാനത്തുനിന്നു നീക്കം ചെയ്ത സൈനികനടപടിയെത്തുടര്‍ന്നു രാജ്യത്തു നിലനിന്നിരുന്ന...
Read moreDetailsപാക്കിസ്ഥാനിലെ കറാച്ചിയില്‍ മോസ്കിനു സമീപമുണ്ടായ സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കറാച്ചിയിലെ ഡല്‍ഹി കോളനിയില്‍ മുസ്ലീം വിശ്വാസികള്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷം മടങ്ങുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
Read moreDetailsദുബായ് അന്താരാഷ്ട്ര വിമാനത്താവളം ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ യാത്ര ചെയ്ത വിമാനത്താവളമായി തിരഞ്ഞെടുത്തു. ലണ്ടന്‍ ഹീത്രൂ ഹീത്രൂ വിമാനത്താവളത്തെ പിന്തള്ളിയാണ് ദുബായ് വിമാനത്താവളം ഒന്നാമതെത്തിയത്. കഴിഞ്ഞ മൂന്നുമാസത്തെ...
Read moreDetailsഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണതായി സംശയിക്കുന്ന മലേഷ്യന്‍ യാത്രാവിമാനം എംഎച്ച് 370-നുവേണ്ടിയുള്ള തെരച്ചില്‍ കടലിനടിയിലേക്കു വ്യാപിപ്പിക്കുന്നു. വിമാനത്തിന്റെ ബ്ളാക്ബോക്സിനായുള്ള തെരച്ചിലും ഊര്‍ജിതമാക്കി.
Read moreDetailsവരുന്ന 2014 ലെ പാര്‌ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹൈന്ദവസമൂഹത്തിന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥാനാര്‍ത്ഥികളെ കക്ഷിരാഷ്ട്രീയത്തിനതീതമായി പിന്തുണക്കണമെന്ന് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് തണ്ടപ്പന്‍...
Read moreDetailsകൊളംബോയില്‍ ആരംഭിക്കുന്ന ഇന്ത്യാ-ശ്രീലങ്ക ഉന്നതതല ചര്‍ച്ചയ്ക്ക് മുന്നോടിയായി ശ്രീലങ്കന്‍ ഉള്‍ക്കടലില്‍ വെച്ച് പിടിയിലായ 100 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. ശ്രീലങ്കന്‍ മത്സ്യവകുപ്പ് മന്ത്രി നരേന്ദ്ര രാജപക്‌സെയാണ് ഇവരെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies