രാഷ്ട്രാന്തരീയം

കാണാതായ വിമാനത്തിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു

കാണാതായ മലേഷ്യന്‍ വിമാനത്തിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ബെയ്ജിംഗിലേക്കുള്ള യാത്രക്കിടെ കാണാതായ വിമാനം കണ്ടെത്താന്‍ 48 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കഴിയാത്തത് ദുരൂഹതയാവുന്നു. അഞ്ച് ഇന്ത്യക്കാരുള്‍പ്പടെ 239 യാത്രക്കാരാണ്...

Read moreDetails

പാക്കിസ്ഥാനില്‍ ഭീകരര്‍ക്കുനേരെ വ്യോമാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു

വടക്കുപടിഞ്ഞാറന്‍ വസീരിസ്ഥാനില്‍ തീവ്രവാദകേന്ദ്രങ്ങള്‍ക്കുനേരെ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 30 ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരരുടെ ഒളിത്താവളങ്ങള്‍ തകര്‍ത്തതായി സൈനികകേന്ദ്രങ്ങള്‍ അറിയിച്ചു.

Read moreDetails

സൈനിക വിമാനം തകര്‍ന്നുവീണ് 103 മരണം

അള്‍ജീരിയന്‍ സൈന്യത്തിന്റെ കടത്തുവിമാനമാണ് ഓര്‍ഗ്ലയില്‍നിന്ന് കോണ്‍സ്റ്റന്റൈനിലേക്കുള്ള യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ടത്. രാജ്യത്തിന്റെ വടക്കു കിഴക്കുള്ള ഉമല്‍-ബോഗി പ്രവിശ്യയിലെ മലനിരകളിലാണ് അപകടം.

Read moreDetails

ഇറാഖില്‍ സ്‌ഫോടനത്തില്‍ ഒമ്പത് മരണം

ഇറാഖില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒമ്പത് മരണം. ഞായറാഴ്ച സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ അല്ലാവിയിലെ ബസ് സ്റ്റേഷനിലേക്കാണ് ഇടിച്ചുകയറ്റിയാണ് സ്ഫോടനം നടത്തിയത്. ഭീകരസംഘടനകളൊന്നും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ...

Read moreDetails

കൊളംബിയയില്‍ ഹെലിക്കോപ്ടര്‍ തകര്‍ന്നു വീണ് 5 മരണം

കൊളംബിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഹെലികോപ്ടര്‍ തകര്‍ന്നു വീണ് വിമാനത്തിലുണ്ടായിരുന്ന 5 പേര്‍ മരിച്ചു. സൈനികകേന്ദ്രത്തിലേക്ക് പോയ വിമാനമാണ് തകര്‍ന്നു വീണത്. മരിച്ചവരില്‍ പൈലറ്റും രണ്ട് പട്ടാളക്കാരും ഒരു...

Read moreDetails

റഷ്യയില്‍ റെയില്‍വെ സ്റ്റേഷനില്‍ ചാവേറാക്രമണം: 13 പേര്‍ മരിച്ചു

2014ലെ റഷ്യന്‍ ഒളിമ്പിക്‌സിന് ആറാഴ്ച മാത്രം ശേഷിക്കെ റഷ്യയില്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ ഭീകരാക്രമണത്തില്‍ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Read moreDetails

മിഖായേല്‍ കലാനിഷ്‌കോവ് അന്തരിച്ചു

എ.കെ 47 തോക്കുകളുടെ പിതാവ് മിഖായേല്‍ കലാനിഷ്‌കോവ് അന്തരിച്ചു. റഷ്യയിലെ ഉദ്മുര്‍ടിയയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഒരുമാസക്കാലമായി ചികിത്സയിലായിരുന്നു. എകെ 47 ന്റെ നിര്‍മിതിയായിരുന്നു അദ്ദേഹത്തിന്...

Read moreDetails

പാക്കിസ്ഥാന്‍ ഇന്ത്യയില്‍ നിന്നു പാഠം ഉള്‍ക്കൊള്ളണമെന്ന് പാക് പത്രം

ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി അമേരിക്കയില്‍ അറസ്റിലായതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് അമേരിക്കയ്ക്കെതിരേ ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പാഠം ഉള്‍ക്കൊള്ളണമെന്ന് പാക് പത്രം അഭിപ്രായപ്പെട്ടു.

Read moreDetails

ബംഗ്ളാദേശില്‍ കലാപം: മരണം 21 ആയി

ബംഗ്ളാദേശിലെ ജമാഅത്ത് ഇസ്ളാമി നേതാവ് അബ്ദുള്‍ ഖാദര്‍ മൊല്ലയെ തൂക്കിലേറ്റിയതിനെ തുടര്‍ന്ന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരണം 21 ആയി. ജമാഅത്ത് ഇസ്ളാമി പ്രവര്‍ത്തകരും പോലീസും തമ്മില്‍...

Read moreDetails

വിലാപയാത്ര തുടങ്ങി: സംസ്കാരം ഞായറാഴ്ച

പ്രിട്ടോറിയ: നെല്‍സണ്‍ മണ്ടേലയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തുടങ്ങി.  ബുധനാഴ്ച രാവിലെയാണ് മണ്ടേലയുടെ ശവപേടകം മിലിട്ടറി ആസ്പത്രി മോര്‍ച്ചറിയില്‍ നിന്ന് പുറത്തെടുത്തത്. സൈനിക അകമ്പടിയോടെയുള്ള വിലാപയാത്ര യൂണിയന്‍...

Read moreDetails
Page 47 of 120 1 46 47 48 120

പുതിയ വാർത്തകൾ