കിഴക്കന്‍ ഇന്‍ഡോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Read moreDetailsവടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഷിയാന്റെ പ്രദേശത്ത് പ്രക്യതിവാതകം ചോര്‍ന്ന് ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read moreDetailsചൈനയുടെ ആദ്യ പൈലറ്റില്ലാ വിമാനം വിജയകരമായി പരീക്ഷിച്ചു. ഇതോടെ ചൈന ചാരവൃത്തിക്കായി പൈലറ്റില്ലാ വിമാനം ഉപയോഗിക്കുന്ന നാലാമത്തെ രാജ്യമായി. തെക്കുപടിഞ്ഞാറന്‍ നഗരമായ ചെങ്ദുവില്‍ വ്യാഴാഴ്ചയായിരുന്നു പരീക്ഷണ പറക്കല്‍....
Read moreDetailsമൂന്നാമത് അറബ്-ആഫ്രിക്കന്‍ ഉച്ചകോടിക്ക് കുവൈത്തില്‍ സമാപനമായി. വികസനത്തിലും നിക്ഷേപത്തിലും കൂട്ടായ പങ്കാളിത്തമെന്ന പ്രമേയത്തെ ഉച്ചകോടിയില്‍ പങ്കെടുത്ത എല്ലാ അംഗരാജ്യങ്ങളും ഏകകണ്ഠമായി അനുകൂലിച്ചു. സംയുക്ത അറബ്-ആഫ്രിക്കന്‍ പ്രവര്‍ത്തനസമിതിക്കും കരട്...
Read moreDetailsകടല്‍ക്കൊലക്കേസില്‍ സാക്ഷികളായ ഇറ്റാലിയന്‍ നാവികരുടെ മൊഴി എന്‍ഐഎ രേഖപ്പെടുത്തി. റോമിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ നാവികരെ വിളിച്ചുവരുത്തി വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴിയെടുക്കുകയായിരുന്നു.
Read moreDetailsജംഹൂരി പാര്‍ട്ടി യുവജന വിഭാഗം പ്രസിഡന്റ് മൂസ അന്‍വര്‍ നല്കിയ കേസിനെത്തുടര്‍ന്ന് മാലെദ്വീപ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഞായറാഴ്ച നടക്കാനിരുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് സുപ്രീംകോടതി തടഞ്ഞു. മാറ്റിവച്ച വോട്ടെടുപ്പ്...
Read moreDetailsസൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 12- ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൊഗാദിഷുവിലെ പ്രശസ്തമായ ഹോട്ടലിനുമുന്നില്‍ വെള്ളിയാഴ്ചയായിരുന്നു സ്ഫോടനം നടന്നത്.
Read moreDetailsപലസ്തീന്‍ മുന്‍ നേതാവ് യാസര്‍ അറഫാത്തിന‍്‍റെ മരണം കൊലപാതകമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അറഫാത്തിന്റെ ശരീരത്തില്‍ ഉയര്‍ന്നതോതിലുള്ള റേഡിയോ ആക്ടീവ് പൊളോണിയം ഉണ്ടായിരുന്നെന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി 108...
Read moreDetailsഅമേരിക്കയുടെ ആളില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍ പാക് താലിബാന്‍ തലവന്‍ ഹക്കിമുള്ള മെഹ്‌സദ് കൊല്ലപ്പെട്ടു. വടക്കന്‍ വസീരിസ്ഥാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിലാണ് മെഹ്‌സദ് കൊല്ലപ്പെട്ടതെന്ന് പാക് സുരക്ഷാ...
Read moreDetailsപ്രതിരോധ സഹകരണം, സാംസ്ക്കാരിക രംഗത്തെ സഹകരണം, വിദ്യാഭ്യാസ രംഗത്തെ കൊടുക്കല്‍ വാങ്ങല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കമ്മിഷന്‍ രൂപീകരിക്കല്‍ എന്നി കരാറുകളില്‍ ഇന്ത്യയും പെറുവും...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies