നൈജീരിയയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 95 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ മേഖലയില്‍ ബൊര്‍നൊ യോബേ സംസ്ഥാനങ്ങളില്‍ സംയുക്ത ആക്ഷന്‍ ഫോഴ്‌സ് നടത്തിയ സൈനിക നടപടിയിലാണ് ബൊകൊ ഹറാം വിഭാഗത്തില്‍പ്പെട്ട...
Read moreDetailsലിബിയന്‍ പ്രധാനമന്ത്രി അലി സെയ്ദിനെ വിമതസംഘം തട്ടികൊണ്ടുപോയി. ട്രിപ്പോളിയിലെ ഹോട്ടലില്‍ നിന്നാണ് സെയ്ദിനെ തട്ടികൊണ്ടുപോയതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read moreDetailsരസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചു. മാര്‍ട്ടിന്‍ കാര്‍പ്ലസ്, മൈക്കല്‍ ലെവിറ്റ്, അരിയ വാര്‍ഷല്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. സങ്കീര്‍ണ രാസസംവിധാനങ്ങളുടെ...
Read moreDetailsശ്രീലങ്കയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ തമിഴ് മുഖ്യമന്ത്രിയായി സി.വി. വിഘ്നേശ്വര്‍ സ്ഥാനമേറ്റു. വടക്കുകിഴക്കന്‍ പ്രവിശ്യാ മുഖ്യമന്ത്രിയാണ് സുപ്രീംകോടതി മുന്‍ ജഡ്ജികൂടിയായ അദ്ദേഹം. പ്രസിഡന്‍റ് മഹിന്ദ രാജപക്സെ മുന്‍പാകെയായിരുന്നു സത്യപ്രതിജ്ഞ.
Read moreDetailsകൊളംബിയയിലെ പനാമ അതിര്‍ത്തിക്കു സമീപം വിമാനം തകര്‍ന്നുവീണ് നാലു പേര്‍ മരിച്ചു. ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശികസമയം രാവിലെ ഒന്നിനാണ് അപകടമുണ്ടായതെന്ന് അകാന്‍ഡി മേയര്‍ ഗബ്രിയേല്‍ ജോസ് ഒലിവേഴ്സ്...
Read moreDetailsയുഎസ് എംബസി സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെ അമേരിക്കന്‍ സേന പിടികൂടി. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ യുഎസ് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് അല്‍ ഖ്വെയ്ദയുടെ ലിബിയയിലെ നേതാവായ അനസ്...
Read moreDetailsനേപ്പാളിലെ പോക്ഹാരയില്‍ ചെറുവിമാനം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ചൈനീസ് വിനോദസഞ്ചാരിയാണ്. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അവിയാ ക്ളബിന്റെ ചെറുവിമാനമാണ് തകര്‍ന്നു വീണത്.
Read moreDetailsതലസ്ഥാനമായ നെയ്റോബിയിലെ വെസ്റ്ഗേറ്റ് ഷോപ്പിംഗ് സെന്ററിലുണ്ടായ ഭീകരാക്രമണത്തില്‍ സൈന്യത്തിനും സുരക്ഷാസേനയ്ക്കും ഉണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ കെനിയ ഉത്തരവിട്ടു. കെനിയന്‍ പ്രസിഡന്റ് ഉഹുറു കെന്യാത്തയാണ് ഉത്തരവിട്ടത്.
Read moreDetailsവിവിധ കേസുകളില്‍ ശിക്ഷപൂര്‍ത്തിയാക്കിയ നാല് ഇന്ത്യന്‍ തടവുകാരെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു. ദില്‍ ബാഗ് സിംഗ്, സുനില്‍ എന്നിവരും മറ്റു രണ്ടു പേരുമാണ് ജയില്‍ മോചിതരാകുന്നത്. പാകിസ്ഥാനില്‍...
Read moreDetailsപാക്കിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീരിസ്ഥാനിലെ ഗോത്രമേഖലയില്‍ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മിറാന്‍ഷ നഗരത്തിന് വടക്ക് ദര്‍ഗാമണ്ഡി മേഖലയിലായിരുന്നു ആക്രമണം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies