ന്യൂഡല്ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളുടെ മൂല്യ നിര്ണയം നടത്താന് വിദഗ്ധ സമതി രൂപീകരിക്കാന് സുപ്രീംകോടതി ഉത്തരവിട്ടു. നാഷണല് മ്യൂസിയം ഡയറക്ടര് ജനറല് സി.വി.ആനന്ദബോസ് ചെയര്മാനായ സമിതിയാകും തുടര്ന്ന് സ്വത്ത് നിര്ണയം...
Read moreDetailsമംഗലാപുരം വിമാന ദുരന്തത്തില് മരിച്ചവരുടെ ബന്ധുക്കള്ക്ക് നഷ്ടപരിഹാരമായി കുറഞ്ഞത് 75 ലക്ഷം രൂപ വീതമെങ്കിലും നല്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
Read moreDetailsജല അതോറിറ്റിയുടെ ഡിവിഷണല്, സബ് ഡിവിഷണല് ഓഫീസുകളില് സംസ്ഥാന വ്യാപകമായി വിജിലന്സ് റെയ്ഡ്.
Read moreDetailsരാസവളത്തിന്റെ വിലവര്ദ്ധന സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി നല്കാത്തതില് പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്നിന്ന് ഇറങ്ങിപ്പോയി. മുല്ലക്കര രത്നാകരന് എം.എല്.എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
Read moreDetailsസംസ്ഥാനത്തെ എല്ലാ പവര്ഹൗസുകളിലും സുരക്ഷാ ഓഡിറ്റിങ് നടത്തി അപകടങ്ങള് തടയാന് നടപടി സ്വീകരിക്കുമെന്ന് വൈദ്യുതിമന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. ജീവനക്കാരുടെ സുരക്ഷ ഗൗരവമായി പരിഗണിച്ചുകൊണ്ടുള്ള നടപടികളാവും സ്വീകരിക്കുക.
Read moreDetailsശ്രീചിത്തിരതിരുനാള്ബാലരാമവര്മയുടെ ഇരുപതാമത് നാടുനീങ്ങല് വാര്ഷികം ബുധനാഴ്ച 8.15 നു കവടിയാര് കൊട്ടാരത്തിലെ പഞ്ചവടിയില് ഭക്തിനിര്ഭരമായ ചടങ്ങുകളോടെ ആചരിച്ചു.
Read moreDetailsകേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ വിശദീകരിക്കുന്ന ധവളപത്രം ധനമന്ത്രി കെ.എം.മാണി നിയമസഭയില് വച്ചു.
Read moreDetailsകള്ളപ്പണം വെളുപ്പിക്കലും അതിന്റെ വ്യാപനവും തടയാനുള്ള നിയമഭേദഗതി കേന്ദ്രസര്ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്ജി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല് നിയന്ത്രിക്കാനുള്ള കര്മപരിപാടി അവലോകനംചെയ്യാന് സംഘടിപ്പിച്ച ഏഷ്യപസഫിക്...
Read moreDetailsകേരളത്തിനകത്തും പുറത്തും തിളങ്ങിനിന്ന് മുന്കാല ഫുട്ബോള്താരം അരയാംതോപ്പില് രവീന്ദ്രനാഥ് (73) അന്തരിച്ചു. സന്തോഷ് ട്രോഫിയില് കളിച്ചിട്ടുണ്ട്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies