തര്‍പ്പണത്തിനായി ബലിക്കടവുകള്‍ ഒരുങ്ങി. തിരുവനന്തപുരത്ത് ഏറെ പ്രശസ്തമായ ശ്രീപരശുരാമക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വംബോര്‍ഡ് അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 3 മുതല്‍ തര്‍പ്പണം ആരംഭിക്കും. ക്ഷേത്രത്തുള്ളിലെ 5...
Read moreDetailsതിരുവനന്തപുരം : പുന്നപ്ര ചള്ളിക്കടപ്പുറത്തെ ചെമ്മീന്‍ ഫാക്ടറി അരൂരിലേക്ക് മാറ്റാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. ഫാക്ടറിമൂലം പരിസ്ഥിതി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനാല്‍ തദ്ദേശവാസികള്‍ ഫാക്ടറി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരുന്ന സാഹചര്യത്തില്‍...
Read moreDetailsതിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിലുള്ള അമൂല്യ ശേഖരത്തിന്റെ മൂല്യനിര്‍ണയം നടത്തുന്നതിന് സുപ്രീംകോടതി നിര്‍ദ്ദേശിച്ച അഞ്ചംഗ വിദഗ്ദ്ധസമിതി രൂപവല്‍ക്കരിച്ചു. ആഗസ്ത് ഒന്നിന് ഇവര്‍ യോഗം ചേരും. നാഷണല്‍ മ്യൂസിയം...
Read moreDetailsതിരുവനന്തപുരം: ആരോഗ്യമന്ത്രി അടൂര്‍ പ്രകാശുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച സമരം വേണ്ടെന്നുവെച്ചു. മുന്‍സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച സ്‌പെഷ്യല്‍ പേ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കണമെന്നഡോക്ടര്‍മാരുടെ...
Read moreDetailsബസ്സുടമകളുമായി ഗതാഗതമന്ത്രി വി.എസ് ശിവകുമാര്‍ നടത്തിയ ചര്‍ച്ചയില്‍ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗമാകും അന്തിമ തീരുമാനമെടുക്കുക. ആഗസ്ത് അഞ്ചിനകം തീരുമാനം പ്രാബല്യത്തില്‍ വരും.
Read moreDetailsഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബുഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ക്ഷേത്രാധികാരികള്‍ക്കാണ് ബോംബ് വെച്ചിട്ടുണ്ടെന്ന ഊമക്കത്ത് ലഭിച്ചത്. തുടര്‍ന്നാണ് പോലീസിനെ വിവരമറിയിച്ചത്.
Read moreDetailsകോടതിയലക്ഷ്യ കേസില്‍ സി. പി.എം. നേതാവ് എം.വി. ജയരാജന് പുതിയ കുറ്റപത്രം നല്‍കുമെന്ന് ഹൈക്കോടതി. വെള്ളിയാഴ്ച എം.വി. ജയരാജന്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി പറഞ്ഞു.
Read moreDetailsപരിഷ്കരിച്ച മദ്യനയത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. കൈവശം വെയ്ക്കാവുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കാനും 2014 ന് ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ്...
Read moreDetailsഅശ്ചിതകാല സമരം പ്രഖ്യാപിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി ഇന്ന് നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല.
Read moreDetailsഎല്‍എംഎസ് കോംപൗണ്ടില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച് ക്യാമറ ടേപ്പ് പിടിച്ചുപറിച്ച കേസിലെ പ്രതികള്‍ കീഴ്‌ക്കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തു. കുന്നത്തുകാല്‍ സ്വദേശി സാമുവല്‍, പേയാട് സ്വദേശി ജെ. എഡ്‌വിന്‍,...
Read moreDetails  © Punnyabhumi Daily 
Tech-enabled by Ananthapuri Technologies 
 © Punnyabhumi Daily 
Tech-enabled by Ananthapuri Technologies