ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ മികച്ചസുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. കേരള പോലീസ്, പോലീസ് കമാന്‍ഡോ, ദ്രുതകര്‍മ സേന എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ...
Read moreDetailsവാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്കായി പ്രത്യേക സുരക്ഷാനിധി രൂപവത്കരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.
Read moreDetailsപത്രജീവനക്കാരുടെ വേജ്‌ബോര്‍ഡ് റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ റിലേ സത്യാഗ്രഹം ആരംഭിച്ചു.
Read moreDetailsതൃശൂര്‍, ഒല്ലൂര്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ പാളങ്ങളില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ തൃശൂര്‍-ഗുരുവായൂര്‍, ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ മൂന്നു ദിവസത്തേക്ക് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
Read moreDetailsലോട്ടറികളിന്മേലുള്ള കേരള നികുതി (ഭേദഗതി) ബില്‍ നിയമസഭ പാസാക്കി.
Read moreDetailsതൊഴിലില്ലായ്മ വേതന വിതരണത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കുമെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍.
Read moreDetailsശബരിമലയില്‍ സ്വാമി അയ്യപ്പന്‍ റോഡ് നിര്‍മാണം ഈ തീര്‍ഥാടന കാലത്തിനു മുന്‍പേ ആരംഭിക്കുമെന്നും ക്യു കോംപ്ലക്‌സുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി വി. എസ്. ശിവകുമാര്‍ അറിയിച്ചു. തിരുവിതാംകൂര്‍...
Read moreDetailsശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരം എന്തു ചെയ്യണമെന്നതു സംബന്ധിച്ച സര്‍ക്കാരിന്റെ അഭിപ്രായം സുപ്രീം കോടതിയെ അറിയിക്കുന്നതിനു മുന്നോടിയായി ക്ഷേത്രത്തിലെ കാര്‍മികരും തിരുവിതാംകൂര്‍ രാജകുടുംബപ്രതിനിധിയുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. മുഖ്യമന്ത്രി...
Read moreDetailsകുമ്പളയിലെ ജ്വല്ലറിയില്‍ കവര്‍ച്ച. ഷറഫ ജ്വല്ലറിയിലാണു കവര്‍ച്ച ഉണ്ടായത്. 41 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായറിയുന്നു.
Read moreDetailsസംസ്ഥാനത്തെ രണ്ടായിരത്തില്‍പരം പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച 24 മണിക്കൂര്‍ പണി മുടക്കുന്നു. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് സമരം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies