റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മൂന്നാര്‍ മേഖലയിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി. ചിന്നക്കനാല്‍ ഗ്യാപ്പ് മേഖലയിലെ 250 ഏക്കര്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു.
Read moreDetailsസംസ്ഥാന ബജറ്റില്‍ ആലപ്പുഴയെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
Read moreDetailsരണ്ടു വര്‍ഷംകൊണ്ടു കേരളത്തെ പച്ചക്കറി സ്വയംപര്യാപ്ത സംസ്ഥാനമാക്കി മാറ്റാന്‍ കഴിയുമെന്നു കൃഷി മന്ത്രി കെ.പി.മോഹനന്.
Read moreDetails: തിരുമല മാധവസ്വാമി ആശ്രമത്തില്‍ 'ഗുരുപൂര്‍ണിമ' ആഘോഷം 15ന് ദിവ്യഗുരുപൂജ, ഗുരു ആരാധന, രാമായണപാരായണം, സത്സംഗം, ഭജന മുതലായ പരിപാടികളോടെ ആഘോഷിക്കും.
Read moreDetailsസംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച അടച്ചിടും. കമ്മിഷന് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണുപെട്രോള് പമ്പുകള്‍ അടച്ചിട്ടു പണിമുടക്കുന്നത്.
Read moreDetailsസബ്സിഡി നിരക്കിലുള്ള പാചകവാതകത്തിന്റെ ഉപയോഗത്തിന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. വര്‍ഷത്തില്‍ നാല് തവണ മാത്രമായി സബ്സിഡി നിരക്കില്‍ സിലിണ്ടര്‍ റീഫില്‍ ചെയ്ത് നല്‍കുന്നത് പരിമിതപ്പെടുത്താനാണ് ആലോചന.
Read moreDetailsസംസ്ഥാനത്തു പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. ആവശ്യത്തിനു മരുന്നുകളും വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങളും ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Read moreDetailsഇക്കഴിഞ്ഞ ജൂലൈ 5-ന് പോത്തങ്കോട്ടുള്ള സ്വകാര്യകമ്പനിജോലിക്കാരനായ അന്യസംസ്ഥാന തൊഴിലാളിയായ കല്‍ക്കത്ത മുര്‍ഷിദാബാദ് സ്വദേശി അജിത്(17) മരണപ്പെട്ടിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സഹായത്തിനായി സമരം...
Read moreDetailsമലയാളത്തിലെ ആദ്യത്തെ വീഡിയോ സിനിമാ നിര്‍മ്മാതാവ് പി.ടി.ദാമോദരന്‍ നമ്പ്യാര്‍ (65) അന്തരിച്ചു. ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.
Read moreDetailsകൊച്ചി: ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.കെ. നരേന്ദ്രന് (87) അന്തരിച്ചു. 1974 മുതല്‍ 1985 വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് എട്ടുമണിയോടെ കടവന്ത്ര ഇന്ദിരാഗാന്ധി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies