കേരളം

സ്വാമിഅയ്യപ്പന്‍ റോഡ് നിര്‍മ്മാണം ഉടന്‍: ദേവസ്വം മന്ത്രി

ശബരിമലയില്‍ സ്വാമി അയ്യപ്പന്‍ റോഡ് നിര്‍മാണം ഈ തീര്‍ഥാടന കാലത്തിനു മുന്‍പേ ആരംഭിക്കുമെന്നും ക്യു കോംപ്ലക്‌സുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി വി. എസ്. ശിവകുമാര്‍ അറിയിച്ചു. തിരുവിതാംകൂര്‍...

Read moreDetails

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരം: രാജകുടുംബവുമായും ക്ഷേത്രത്തിലെ മുഖ്യകാര്‍മികരുമായും സര്‍ക്കാര്‍ ചര്‍ച്ചനടത്തും

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരം എന്തു ചെയ്യണമെന്നതു സംബന്ധിച്ച സര്‍ക്കാരിന്റെ അഭിപ്രായം സുപ്രീം കോടതിയെ അറിയിക്കുന്നതിനു മുന്നോടിയായി ക്ഷേത്രത്തിലെ കാര്‍മികരും തിരുവിതാംകൂര്‍ രാജകുടുംബപ്രതിനിധിയുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. മുഖ്യമന്ത്രി...

Read moreDetails

ഒരു വിഭാഗം പെട്രോള്‍ പമ്പുകള്‍ പണിമുടക്കില്‍

സംസ്ഥാനത്തെ രണ്ടായിരത്തില്‍പരം പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച 24 മണിക്കൂര്‍ പണി മുടക്കുന്നു. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് സമരം.

Read moreDetails

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി തുടങ്ങി

റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മൂന്നാര്‍ മേഖലയിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി. ചിന്നക്കനാല്‍ ഗ്യാപ്പ് മേഖലയിലെ 250 ഏക്കര്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു.

Read moreDetails

കേരളത്തെ പച്ചക്കറി സ്വയംപര്യാപ്തമാക്കും: മന്ത്രി കെ.പി. മോഹനന്‍

രണ്ടു വര്‍ഷംകൊണ്ടു കേരളത്തെ പച്ചക്കറി സ്വയംപര്യാപ്ത സംസ്ഥാനമാക്കി മാറ്റാന്‍ കഴിയുമെന്നു കൃഷി മന്ത്രി കെ.പി.മോഹനന്‍.

Read moreDetails

ഗുരുപൂര്‍ണിമ

: തിരുമല മാധവസ്വാമി ആശ്രമത്തില്‍ 'ഗുരുപൂര്‍ണിമ' ആഘോഷം 15ന് ദിവ്യഗുരുപൂജ, ഗുരു ആരാധന, രാമായണപാരായണം, സത്‌സംഗം, ഭജന മുതലായ പരിപാടികളോടെ ആഘോഷിക്കും.

Read moreDetails

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച അടച്ചിടും

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച അടച്ചിടും. കമ്മിഷന്‍ വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണുപെട്രോള്‍ പമ്പുകള്‍ അടച്ചിട്ടു പണിമുടക്കുന്നത്.

Read moreDetails
Page 1072 of 1166 1 1,071 1,072 1,073 1,166

പുതിയ വാർത്തകൾ