കേരളം

മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 75 ലക്ഷം രൂപ വീതം

മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി കുറഞ്ഞത് 75 ലക്ഷം രൂപ വീതമെങ്കിലും നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

Read moreDetails

രാസവളത്തിന്റെ വിലവര്‍ദ്ധന: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

രാസവളത്തിന്റെ വിലവര്‍ദ്ധന സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.

Read moreDetails

പവര്‍ഹൗസുകളിലെ സുരക്ഷാ നടപടികള്‍ ശക്തമാക്കും: ആര്യാടന്‍

സംസ്ഥാനത്തെ എല്ലാ പവര്‍ഹൗസുകളിലും സുരക്ഷാ ഓഡിറ്റിങ് നടത്തി അപകടങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ജീവനക്കാരുടെ സുരക്ഷ ഗൗരവമായി പരിഗണിച്ചുകൊണ്ടുള്ള നടപടികളാവും സ്വീകരിക്കുക.

Read moreDetails

ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ നാടുനീങ്ങല്‍ വാര്‍ഷികം ഇന്ന്

ശ്രീചിത്തിരതിരുനാള്‍ബാലരാമവര്‍മയുടെ ഇരുപതാമത് നാടുനീങ്ങല്‍ വാര്‍ഷികം ബുധനാഴ്ച 8.15 നു കവടിയാര്‍ കൊട്ടാരത്തിലെ പഞ്ചവടിയില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു.

Read moreDetails

ട്രഷറിയിലെ മിച്ചം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ സൂചനയല്ല: ധനമന്ത്രി

കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ വിശദീകരിക്കുന്ന ധവളപത്രം ധനമന്ത്രി കെ.എം.മാണി നിയമസഭയില്‍ വച്ചു.

Read moreDetails

കള്ളപ്പണം: നിയമഭേദഗതി ഉടനെന്ന് പ്രണബ് മുഖര്‍ജി

കള്ളപ്പണം വെളുപ്പിക്കലും അതിന്റെ വ്യാപനവും തടയാനുള്ള നിയമഭേദഗതി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ നിയന്ത്രിക്കാനുള്ള കര്‍മപരിപാടി അവലോകനംചെയ്യാന്‍ സംഘടിപ്പിച്ച ഏഷ്യപസഫിക്...

Read moreDetails

മുന്‍കാല ഫുട്‌ബോള്‍താരം രവീന്ദ്രനാഥ് അന്തരിച്ചു

കേരളത്തിനകത്തും പുറത്തും തിളങ്ങിനിന്ന് മുന്‍കാല ഫുട്‌ബോള്‍താരം അരയാംതോപ്പില്‍ രവീന്ദ്രനാഥ് (73) അന്തരിച്ചു. സന്തോഷ് ട്രോഫിയില്‍ കളിച്ചിട്ടുണ്ട്.

Read moreDetails

പോലീസില്‍ സ്ഥലംമാറ്റം അനിവാര്യം: മുഖ്യമന്ത്രി

പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സ്ഥലംമാറ്റം അത്യന്താപേഷിതമാണ്.

Read moreDetails
Page 1073 of 1171 1 1,072 1,073 1,074 1,171

പുതിയ വാർത്തകൾ