കേരളം

സ്വാശ്രയ എന്‍ജിനീയറിങ്: സര്‍ക്കാരും മാനേജുമെന്റുകളും തമ്മിലുള്ള കരാര്‍ വ്യാഴാഴ്ച ഒപ്പിടും

കേരളത്തിലെ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളിലെ പ്രവേശനം സംബന്ധിച്ച് സര്‍ക്കാരും മാനേജുമെന്റുകളും തമ്മിലുള്ള കരാര്‍ വ്യാഴാഴ്ച ഒപ്പിടും. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്.

Read moreDetails

കാര്‍ഷിക കടാശ്വാസ നിയമത്തില്‍ ഭേദഗതി വരുത്തും: കൃഷിമന്ത്രി

കാര്‍ഷിക കടാശ്വാസ നിയമത്തില്‍ ഭേദഗതി വരുത്തുന്ന കാര്യം ആലോചിക്കുമെന്നു കൃഷിമന്ത്രി കെ.പി.മോഹനന്‍ നിയമസഭയെ അറിയിച്ചു.

Read moreDetails

പാചക വാതക സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കരുതെന്ന് നിയമസഭ

സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പാചക വാതക സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ നാലാക്കി ചുരുക്കണമെന്ന കേന്ദ്ര മന്ത്രിതല സമിതിയുടെ നിര്‍ദേശം അംഗീകരിക്കരുതെന്നു നിയമസഭ. ഇതു സംബന്ധിച്ച പ്രമേയം നിയമസഭ...

Read moreDetails

പുകയില ഉത്‌പന്നങ്ങള്‍ക്ക് പ്ലാസ്റ്റിക് കവര്‍ നിരോധിച്ചു

ഗുഡ്കയും പാന്‍മസാലയുമുള്‍പ്പെടെയുള്ള പുകയില ഉത്പന്നങ്ങളുടെ പായ്ക്കിങ്ങിന് പ്ലാസ്റ്റിക് കവര്‍ ഉപയോഗിക്കുന്നതിന് വിലക്ക്. കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ പ്ലാസ്റ്റിക് മാലിന്യ(കൈകാര്യംചെയ്യല്‍) ഭേദഗതി ചട്ടങ്ങളിലാണീ വ്യവസ്ഥ. പുതിയ ചട്ടങ്ങള്‍...

Read moreDetails

അഡ്വ. ടി.പി. സുന്ദരരാജന്‍ അന്തരിച്ചു

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്തിന്റെ കണക്കെടുപ്പ്‌ നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ അഡ്വക്കേറ്റ്‌ ടി.പി സുന്ദരരാജന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. രണ്ടുദിവസമായി പനിബാധിച്ചു കിടപ്പിലായിരുന്നു. ശനിയാഴ്ച രാത്രി...

Read moreDetails

സ്വാമി ആതുരദാസ് സമാധിയായി

കോട്ടയം: ആത്മീയതയ്‌ക്കൊപ്പം ആതുരസേവനവും തപസ്യയായി സ്വീകരിച്ച ആതുരാശ്രമം മഠാധിപതി സ്വാമി ആതുരദാസ് (98) സമാധിയായി. കോട്ടയത്തിനടുത്ത് ചിങ്ങവനം കുറിച്ചി ആതുരാശ്രമം, ഹോമിയോ മെഡിക്കല്‍ കോളേജ്, ഹോമിയോ ഗവേഷണകേന്ദ്രം...

Read moreDetails

ഭീകരവാദ സ്വഭാവമുള്ള സംഘടനകളെല്ലാം നിരീക്ഷണത്തില്‍

തീവ്രവാദ സ്വഭാവമുള്ള സംഘടനകളും വ്യക്തികളും സംസ്ഥാനത്തു നിരീക്ഷണത്തിലാണെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍.

Read moreDetails

കേരളത്തിലെ ക്വട്ടേഷന്‍ സംഘങ്ങളെ ഇല്ലാതാക്കണം: ഹൈക്കോടതി

സംസ്ഥാനത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം ഇല്ലാതാക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ഹൈക്കോടതി. മാതൃഭൂമി ലേഖകന്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഡിവൈ.എസ്.പി. ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് ജാമ്യം...

Read moreDetails
Page 1074 of 1171 1 1,073 1,074 1,075 1,171

പുതിയ വാർത്തകൾ