കേരളം

മാനേജുമെന്റുകള്‍ക്ക് പ്രവേശന പരീക്ഷ നടത്താമെന്ന് ഹൈക്കോടതി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകള്‍ക്ക് പ്രവേശന പരീക്ഷ നടത്താമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍  കേസിലെ അന്തിമ വിധിക്ക് വിധേയമായിരിക്കും പ്രവേശനം. സര്‍ക്കാരുമായി ധാരണയിലെത്തിയ പതിനൊന്ന് മെഡിക്കല്‍ മാനേജുമെന്റുകള്‍...

Read moreDetails

അരുണ്‍കുമാറിന്റെ നിയമനം നിയമസഭാ സമിതി അന്വേഷിക്കും

തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍‌കുമാറിനെതിരെയുള്ള ആരോപണം നിയമസഭാ സമിതി അന്വേഷിക്കും.  ഐ.സി.ടി അക്കാദമി ഡയറക്ടര്‍ വിവാദത്തില്‍ വി.എസ് അച്യുതാനന്ദന്റെ മകനെതിരായ ആരോപണം നിയമസഭാ...

Read moreDetails

പത്മനാഭസ്വാമിക്ഷേത്രത്തിന്‌ ത്രിതല സുരക്ഷ വേണം: പോലീസ്‌

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കി. സഹസ്രകോടിയുടെ നിധിനിക്ഷേപമുള്ള ക്ഷേത്രത്തിന്‌ ത്രിതല സുരക്ഷാസംവിധാനം ഒരുക്കണമെന്നാണ് എഡി.ജി.പി കെ....

Read moreDetails

നെടുമ്പാശ്ശേരിയില്‍ 6000 നക്ഷത്രആമകളെ പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന നക്ഷത്രആമകളെ പിടികൂടി. സില്‍ക്ക് എയര്‍വേസില്‍ രണ്ട് സ്യൂട്ട് കേസുകളിലായി കടത്തുകയായിരുന്ന 6000 ഓളം നക്ഷത്രആമക്കുഞ്ഞുങ്ങളെയാണ് എയര്‍പോര്‍ട്ടില്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ...

Read moreDetails

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യസമ്പത്ത് സുരക്ഷിതമായി സൂക്ഷിക്കണം

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ അമൂല്യസമ്പത്ത് ക്ഷേത്രത്തിനുള്ളില്‍തന്നെ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ആചാരാനുഷ്ഠാനങ്ങളെ ബഹുമാനിക്കുന്ന സൈനികരെ നിയോഗിക്കണമെന്നും പുളിമൂട് കല്ലമ്മന്‍ദേവീക്ഷേത്ര ഭക്തസംഘം പ്രസിഡന്റ് ജി.രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

Read moreDetails

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ മികച്ചസുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് ദേവസ്വം മന്ത്രി

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ മികച്ചസുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. കേരള പോലീസ്, പോലീസ് കമാന്‍ഡോ, ദ്രുതകര്‍മ സേന എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ...

Read moreDetails

വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്കായി സുരക്ഷാനിധി രൂപീകരിക്കും: മന്ത്രി

വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്കായി പ്രത്യേക സുരക്ഷാനിധി രൂപവത്കരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.

Read moreDetails

പത്രജീവനക്കാര്‍ റിലേ സത്യാഗ്രഹം ആരംഭിച്ചു

പത്രജീവനക്കാരുടെ വേജ്‌ബോര്‍ഡ് റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ റിലേ സത്യാഗ്രഹം ആരംഭിച്ചു.

Read moreDetails
Page 1075 of 1171 1 1,074 1,075 1,076 1,171

പുതിയ വാർത്തകൾ