തൃശൂര്‍, ഒല്ലൂര്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ പാളങ്ങളില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ തൃശൂര്‍-ഗുരുവായൂര്‍, ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ മൂന്നു ദിവസത്തേക്ക് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
Read moreDetailsലോട്ടറികളിന്മേലുള്ള കേരള നികുതി (ഭേദഗതി) ബില്‍ നിയമസഭ പാസാക്കി.
Read moreDetailsതൊഴിലില്ലായ്മ വേതന വിതരണത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കുമെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍.
Read moreDetailsശബരിമലയില്‍ സ്വാമി അയ്യപ്പന്‍ റോഡ് നിര്‍മാണം ഈ തീര്‍ഥാടന കാലത്തിനു മുന്‍പേ ആരംഭിക്കുമെന്നും ക്യു കോംപ്ലക്‌സുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി വി. എസ്. ശിവകുമാര്‍ അറിയിച്ചു. തിരുവിതാംകൂര്‍...
Read moreDetailsശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരം എന്തു ചെയ്യണമെന്നതു സംബന്ധിച്ച സര്‍ക്കാരിന്റെ അഭിപ്രായം സുപ്രീം കോടതിയെ അറിയിക്കുന്നതിനു മുന്നോടിയായി ക്ഷേത്രത്തിലെ കാര്‍മികരും തിരുവിതാംകൂര്‍ രാജകുടുംബപ്രതിനിധിയുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. മുഖ്യമന്ത്രി...
Read moreDetailsകുമ്പളയിലെ ജ്വല്ലറിയില്‍ കവര്‍ച്ച. ഷറഫ ജ്വല്ലറിയിലാണു കവര്‍ച്ച ഉണ്ടായത്. 41 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായറിയുന്നു.
Read moreDetailsസംസ്ഥാനത്തെ രണ്ടായിരത്തില്‍പരം പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച 24 മണിക്കൂര്‍ പണി മുടക്കുന്നു. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് സമരം.
Read moreDetailsറവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മൂന്നാര്‍ മേഖലയിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി. ചിന്നക്കനാല്‍ ഗ്യാപ്പ് മേഖലയിലെ 250 ഏക്കര്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു.
Read moreDetailsസംസ്ഥാന ബജറ്റില്‍ ആലപ്പുഴയെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
Read moreDetailsരണ്ടു വര്‍ഷംകൊണ്ടു കേരളത്തെ പച്ചക്കറി സ്വയംപര്യാപ്ത സംസ്ഥാനമാക്കി മാറ്റാന്‍ കഴിയുമെന്നു കൃഷി മന്ത്രി കെ.പി.മോഹനന്‍.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies