പതിമൂന്നാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി എന്‍.ശക്തനെ തിരഞ്ഞെടുത്തു. ചോദ്യോത്തര വേളയ്ക്കുശേഷം രാവിലെ 9.30 നാണ് തിരഞ്ഞെടുപ്പ് നടന്നത്.
Read moreDetailsശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറുനിലവറകളില്‍ ഒന്ന് തുറന്നപ്പോള്‍ തന്നെ 450 കോടി വിലമതിക്കുന്ന സ്വര്‍ണവും വെള്ളിയും ലഭിച്ചു.
Read moreDetailsഅന്നഹസാരെയുടെ നേതൃത്വത്തില്‍ ആരംഭിച്ച അഴിമതി വിരുദ്ധ പോരാട്ടം വിജയിപ്പിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് കേരള ജനപക്ഷം പ്രസിഡന്റ് കെ.രാമന്‍പിള്ള പറഞ്ഞു.
Read moreDetailsതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടപ്പാക്കാനിരുന്ന സ്പെഷല്‍ റൂള്‍ പൂര്‍ണമായി പരിഷ്കരിച്ചു.
Read moreDetailsബോംബ് കണ്ടെത്താനും അത് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി അപകടം ഒഴിവാക്കുവാനുമുള്ള റിമോട്ട് നിയന്ത്രിത യന്ത്ര സംവിധാനം കണ്ടെത്തി.
Read moreDetailsതട്ടിപ്പുകള്‍ തടയാന്‍ നിയമനിര്‍മ്മാണം അടക്കമുള്ളവ ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഓണ്‍ലൈന്‍, മണിചെയിന്‍ തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.
Read moreDetailsവിശേഷപ്പെട്ട രത്‌നങ്ങള്‍, തങ്കക്കട്ടികള്‍ അടക്കമുള്ളവ സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറ് രഹസ്യ കല്ലറകളില്‍ നാലെണ്ണം തുറന്ന് പരിശോധന ആരംഭിച്ചു.
Read moreDetailsഡീസല്‍ വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇതില്‍നിന്ന് ലഭിക്കുന്ന അധിക നികുതി സംസ്ഥാനം വേണ്ടെന്നു വയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുമൂലം ഡീസല്‍ വില 75 പൈസ കുറയും.
Read moreDetailsഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബുധനാഴ്ച സ്വകാര്യ ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗതാഗത മന്ത്രി ബസുടമകളുമായി നാളെ ചര്‍ച്ച നടത്തും. തിരുവനന്തപുരത്താണ് ചര്‍ച്ച.
Read moreDetailsപദ്ധതിയ്ക്കായുള്ള ഭൂമി ഏറ്റെടുക്കുന്നതിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies