മെര്ലിന് അവാര്ഡ് സ്വീകരിച്ച ശേഷം വ്യാഴാഴ്ച പ്രധാനമന്ത്രിയുമായി മജീഷ്യന് ഗോപിനാഥ് മുതുകാട് കൂടിക്കാഴ്ച നടത്തി.
Read moreDetailsകേരളം ഇന്ത്യയുടെ പുതിയ 'സിലിക്കോണ് വാലി'യാകുമെന്ന് ഐടി മേഖലയിലെ വിദഗ്ധര്. അടിസ്ഥാനസൗകര്യ രംഗത്തെ അപര്യാപ്തത മൂലവും മറ്റും ബാംഗ്ലൂരിന്റെ മേല്ക്കോയ്മ നഷ്ടപ്പെടുകയാണെന്ന് അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ്...
Read moreDetailsപാചകവാതകത്തിന്റെ നികുതി ഒഴിവാക്കുന്ന കാര്യത്തില് ബംഗാളിലെ സാഹചര്യമല്ല കേരളത്തില് നിലനില്ക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന് ചാണ്ടി. ബംഗാളില് പാചകവാതക നികുതി എടുത്തുകളഞ്ഞതു ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
Read moreDetailsപൊന്നുരുന്നി ഹൈവേ പാലത്തിന്റെ അടിയില് ട്രെയിനിടിച്ച് രണ്ടു പേര് മരിച്ചു. പൂച്ചാക്കല് വെള്ളേപ്പറമ്പ് ഹുസൈന് (45), ചളിക്കവട്ടം ചായക്കോടത്ത് അലക്സ് (45) എന്നിവരാണ് മരിച്ചത്.
Read moreDetailsതിരുവനന്തപുരം: ശബരിമല സന്നിധാനത്തുനിന്ന് 146 മീറ്റര് നീളത്തില് സൈനിക സഹായത്തോടെ മേല്പാലം പണിയാന് നടപടി തുടങ്ങി. ഇതിനായി മിലിട്ടറി എന്ജിനീയറിങ് വിഭാഗം ഞായറാഴ്ച ശബരിമലയില് പരിശോധനയ്ക്ക് എത്തും....
Read moreDetailsപൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാന് കണക്കുകളില് നീക്കുപോക്ക് നടത്തിയിരുന്നതായി റിപ്പോര്ട്ട്. പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്ത്തനം വിലയിരുത്താന് നിയുക്തമായ പബ്ലിക് സെക്ടര് റീ സ്ട്രക്ചറിങ് ആന്ഡ് ഇന്റേണല് ഓഡിറ്റ് ബോര്ഡ് (റിയാബ്...
Read moreDetailsഅടുത്ത അഞ്ചു വര്ഷം അഴിമതിരഹിതവും സുതാര്യവുമായ ഭരണമാണു യുഡിഎഫ് സര്ക്കാരിന്റെ ലക്ഷ്യമെന്നു ഗവര്ണര് ആര്.എസ്.ഗവായി പറഞ്ഞു.
Read moreDetailsകാക്കനാട് ഐടി ജീവനക്കാരി ആക്രമിക്കപ്പെട്ട സംഭവത്തില് സ്വമേധയാ നടപടിയെടുക്കാതിരുന്ന തൃക്കാക്കര എഎസ്ഐ മോഹന് തമ്പിയെ സസ്പെന്ഡു ചെയ്തു.
Read moreDetailsപരിയാരം മെഡിക്കല് കോളേജിലെ ക്രമക്കേടുകള്ക്കെതിരേ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില് നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് വി. മുരളീധരന് ആവശ്യപ്പെട്ടു.
Read moreDetailsമൂലമറ്റം പവര്സ്റ്റേഷനില് വൈദ്യുതോല്പാദനം പുനരാരംഭിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies