ആപ്പിള്‍ എ ഡേ ഫ്ളാറ്റ് തട്ടിപ്പു കേസിലെ പ്രതികളായ സാജു കടവിലാന്‍, രാജീവ് കുമാര്‍ ചെറുവാര എന്നിവരെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Read moreDetailsഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തെ മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു
Read moreDetailsകേരള സര്‍ക്കാരിന്റെ നൂറ് ദിവസത്തെ കര്‍മപരിപാടിയുടെ ഭാഗമായി അടുത്ത നൂറ് ദിവസത്തിനകം അമ്പതിനായിരം പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Read moreDetailsകവിയൂര്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് സി.ബി.ഐ. പ്രത്യേക കോടതി. ആത്മഹത്യ ചെയ്യപ്പെട്ട അനഘ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 2005 ഫിബ്രവരി...
Read moreDetailsകാസര്‍ക്കോട്: കാസര്‍ക്കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പരമാവധി സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസ പാക്കേജ് ചര്‍ച്ച ചെയ്യാന്‍ കാസര്‍ക്കോട്ട്...
Read moreDetailsശബരിമല ഭക്തര്‍ സഞ്ചരിച്ച കാര്‍ കുഴിയിലേക്ക് മറിഞ്ഞ് നാല് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു.
Read moreDetailsമണിചെയിന്‍ വഴി 1000 കോടി രൂപയുടെ തട്ടിപ്പാണ് സംസ്ഥാനത്ത് നടന്നതെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ആലൂവ ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന...
Read moreDetailsലക്ഷങ്ങള്‍ വിലപിടിപ്പുള്ള ചന്ദനമുട്ടികളും ചന്ദന വിഗ്രഹങ്ങളും പിടിയിലായി. വെള്ളിയാഴ്ച രാത്രി തിരുവനന്തപുരം മുട്ടത്തറയിലെ വീട്ടില്‍ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസര്‍ എന്‍. അജിത്തിന്റെയും കണ്ട്രോള് റൂം റേഞ്ച്...
Read moreDetailsപേരാമ്പ്രയിലെ പ്ലാന്റേഷന് കോര്‍പറേഷന്റെ കശുമാവിന്‍തോപ്പിനു സമീപം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ക്കുറിച്ചു മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു പ്രത്യേക നടപടികള്‍ കൈക്കൊള്ളുമെന്ന് കൃഷി മന്ത്രി കെ.പി. മോഹനന് അറിയിച്ചു.
Read moreDetailsയുഡിഎഫ് ഭരണത്തിലെത്തുമ്പോളെല്ലാം വിദ്യാഭ്യാസ വകുപ്പു മുസ്ലിം സമുദായത്തിനു വിട്ടു കൊടുക്കുന്നതിനു പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യമുണ്ടെന്നു ഡോ.സുകുമാര്‍ അഴീക്കോട്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies