കേരളം

തെരഞ്ഞെടുപ്പ്: കേന്ദ്രസേനയെ വിന്യസിക്കും

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ ആവശ്യമായ കേന്ദ്ര സേനയെ നിയോഗിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ ഖുറേഷി അറിയിച്ചു.

Read more

ഉമ്മന്‍ചാണ്ടി വസ്തുതകള്‍ മറയ്ക്കുന്നു:വി.എസ്.

പാമോയില്‍ കേസിലെ അന്വേഷണഗതി പരമോന്നത നീതിപീഠം പോലും ശരിവെച്ചിട്ടും വസ്തുതകള്‍ക്കെതിരെ പുറംതിരിഞ്ഞുനില്‍ക്കുകയാണ് ഉമ്മന്‍ ചാണ്ടിയെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.

Read more

വി.എഎസ്സിന്‌ ലാല്സലാം

തിരുവനന്തപുരം:നിയമസഭാ തെരെഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ മല്‍സരിപ്പിക്കേണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇക്കുറി മല്‍സര...

Read more

ഇടതുമുന്നണി പ്രകടന പത്രിക പുറത്തിറക്കി

വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന മുഖവുരയോടെ ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി.

Read more

ഉമ്മന്‍ ചാണ്ടിയും രമേശും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കും

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയേയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയേയും തിരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലപ്പെടുത്തി. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ്...

Read more

സിഎംപിക്ക് മൂന്ന് സീറ്റ്

നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസും സിഎംപിയും ധാരണയിലെത്തി. പാര്‍ട്ടിനേതാവ് കെ.ആര്‍. അരവിന്ദാക്ഷനാണ് ഇക്കാര്യം അറിയിച്ചത്.മൂന്ന് സീറ്റുകളാണ് ഇക്കുറി സിഎംപിക്ക് ലഭിക്കുക.

Read more
Page 1082 of 1153 1 1,081 1,082 1,083 1,153

പുതിയ വാർത്തകൾ