കേരളം

ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം

സെക്രട്ടേറിയറ്റ് മുതല്‍ വില്ലേജ് ഓഫിസ് തലം വരെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഫയല്‍ തീര്‍പ്പാക്കാനുള്ള സമഗ്രവും കാര്യക്ഷമവുമായ പദ്ധതികള്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പാക്കും.

Read moreDetails

ജൂണ്‍ 16 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ജൂണ്‍ 16 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.

Read moreDetails

ബാലവേല പൂര്‍ണമായും ഒഴിവാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ബാലവേല കുറവാണെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജോലി ചെയ്യുന്നതിനായി കുട്ടികളെ കൊണ്ടുവരുന്ന സാഹചര്യമുണ്ട്. ഇതിനെതിരെ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

Read moreDetails

മുഖ്യമന്ത്രി എന്തിനാണ് ജനങ്ങളെ ഭയക്കുന്നതെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം: ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി എന്തിനാണ് ജനങ്ങളെ ഭയക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോട്ടയത്ത് കെജിഒഎ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയ മുഖ്യമന്ത്രിക്ക് കനത്ത...

Read moreDetails

നുണപ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

കോട്ടയം: ഈ നാട്ടില്‍ ഭിന്നത വരുത്താനായി എന്തും വിളിച്ച് പറയാമെന്നും അതിന് അവകാശമുണ്ടെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അവരുടെ പിന്നില്‍ ഏത് കൊലകൊമ്പന്‍ അണിനിരന്നാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന്...

Read moreDetails

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് എം.ആര്‍.അജിത്കുമാറിനെ നീക്കി

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് എം.ആര്‍.അജിത്കുമാറിനെ നീക്കിയത് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണുമായി ഒരു ദിവസം മുപ്പതിലേറെ...

Read moreDetails

സ്വപ്ന സുരേഷിനെതിരെ ഷാജ് കിരണ്‍ ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദൂതനെന്ന വെളിപ്പെടുത്തലില്‍ സ്വപ്ന സുരേഷിനെതിരെ പരാതി നല്‍കി മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാജ് കിരണ്‍. ഗൂഢാലോചനയില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന പോലീസ് മേധാവിയ്ക്കാണ് ഷാജ്...

Read moreDetails

നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സേവനം ക്യാംപസുകള്‍ക്ക് മുതല്‍ക്കൂട്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: ക്യാംപസുകളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളുടെ പ്രാധാന്യം കൂടിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹവുമായി അകന്നുനിന്ന് സ്വന്തംകാര്യം മാത്രം നോക്കി തങ്ങളിലേക്ക് ഒതുങ്ങിക്കൂടുന്ന ചെറിയൊരു വിഭാഗം...

Read moreDetails

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത്‌കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് ലാത്തി വീശി, ജലപീരങ്കി...

Read moreDetails

ഗുരുവായൂരിന് ഏകദിന ടൂറിസം പാക്കേജ്: നഗരസഭ പുതിയ നിര്‍ദേശം മുന്നോട്ടുവച്ചു

തൃശൂര്‍: ഗുരുവായൂരിലെ തീര്‍ത്ഥാടന - ചരിത്ര കേന്ദ്രങ്ങളെ കൂട്ടിയിണക്കി ഏകദിന ടൂറിസം പാക്കേജ് നടപ്പിലാക്കണമെന്ന നിര്‍ദ്ദേശവുമായി ഗുരുവായൂര്‍ നഗരസഭ. നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ...

Read moreDetails
Page 109 of 1173 1 108 109 110 1,173

പുതിയ വാർത്തകൾ