കേരളം

ക്രൈം നന്ദകുമാറിനെ അറസ്റ്റു ചെയ്തു

കൊച്ചി: ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. അശ്ലീല വീഡിയോ നിര്‍മിക്കാന്‍ സഹപ്രവര്‍ത്തകയെ നിര്‍ബന്ധിച്ചുവെന്ന പരാതിയിലാണ് നടപടി. ക്രൈം നന്ദകുമാറില്‍ നിന്ന് മാനസികമായി പീഡമേല്‍ക്കേണ്ടി വന്നുവെന്നും പരാതിയില്‍ പറയുന്നു. പട്ടികജാതി...

Read moreDetails

സ്വപ്‌നയുടെ രഹസ്യമൊഴി അന്വേഷണം പൂര്‍ത്തിയാക്കാതെ ആര്‍ക്കും നല്‍കാനാകില്ലെന്ന് കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി അന്വേഷണം പൂര്‍ത്തിയാക്കാതെ ആര്‍ക്കും നല്‍കാനാകില്ലെന്ന് കോടതി. രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിശദീകരണം....

Read moreDetails

ലോക കേര സഭയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരത്തു നടക്കുന്ന മൂന്നാം ലോക കേരള സഭ ഇന്നു വൈകുന്നേരം അഞ്ചിനു നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.

Read moreDetails

ജൂണ്‍ 19 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച (ജൂണ്‍ 19) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.

Read moreDetails

എസ്.എസ്.എല്‍.സി പരീക്ഷാഫലം 2022: നൂറുമേനിയുടെ വിജയത്തിളക്കവുമായി ശ്രീനീലകണ്ഠവിദ്യാപീഠം

തിരുവനന്തപുരം: കഴിഞ്ഞ അധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിക്കുമ്പോള്‍ ശ്രീരാമദാസ മിഷന്റെ അധീനതയിലുള്ള ചേങ്കോട്ടുകോണം ശ്രീനീലകണ്ഠവിദ്യാപീഠത്തിന് 100 ശതമാനം വിജയം. 6 കുട്ടികള്‍ പൂര്‍ണ്ണമായും A+ ഗ്രേഡ്...

Read moreDetails

ബാങ്ക് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗര്‍ : ബാങ്ക് ഉദ്യോഗസ്ഥനായ വിജയ് കുമാറിനെ കൊലപ്പെടുത്തിയ ഭീകരനെ വധിച്ച് സൈന്യം. ചൊവ്വാഴ്ച രാത്രി ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലിലാണ് ബാങ്ക് മാനേജറെ വെടിവച്ച് കൊലപ്പെടുത്തിയ ഭീകരന്‍...

Read moreDetails

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ 99.26 ശതമാനം വിജയം. പരീക്ഷ എഴുതിയവരില്‍ 4,23,303 കുട്ടികള്‍ ഉപരിപഠനത്തിനു യോഗ്യത നേടി. 44,363 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി....

Read moreDetails

ഔദ്യോഗിക കാര്യങ്ങള്‍ക്കായി സ്വപ്ന ക്ലിഫ് ഹൗസില്‍ എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോപണത്തിന് മറുപടിയായി വീഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. ഔദ്യോഗിക കാര്യങ്ങള്‍ക്കായി സ്വപ്ന ക്ലിഫ് ഹൗസില്‍ എത്തിയിട്ടുണ്ടെന്ന്...

Read moreDetails

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കും

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നു വൈകുന്നേരം മൂന്നിന് പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിനു ശേഷം വൈകുന്നേരം നാലു മുതല്‍ താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ്എസ്എല്‍സി പരീക്ഷാഫലം ലഭിക്കുന്നതാണ്.

Read moreDetails

ഉമ തോമസ് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: തൃക്കാക്കരയില്‍ റെക്കോര്‍ഡ് വിജയം നേടിയ ഉമ തോമസ് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11.30 ന് സ്പീക്കര്‍ എം.ബി രാജേഷിന്റെ ചേംബറില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. സഭാസമ്മേളനം...

Read moreDetails
Page 108 of 1173 1 107 108 109 1,173

പുതിയ വാർത്തകൾ