ഐപിഎല്‍ മത്സരങ്ങള്‍ക്കായി കൊച്ചി സ്റ്റേഡിയം സജ്ജമാക്കാന്‍ കെസിഎക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി ഐ.പി.എല്‍ ടീം ഉടമകള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Read moreDetailsമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി.ഡോക്‌ടര്‍മാരുടെ നിര്‍ദേശത്തോടു കരുണാകരന്‍ ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങിയെന്ന് അനന്തപുരി ആശുപത്രി രാവിലെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു....
Read moreDetailsസ്‌മാര്‍ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് എം.എ.യൂസഫലി ടീകോമുമായി നടത്തിയ മധ്യസ്‌ഥ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് സ്‌മാര്‍ട് സിറ്റി ചെയര്‍മാന്‍ മന്ത്രി എസ്.ശര്‍മ.
Read moreDetailsഅതിര്‍ത്തിക്കാടുകളില്‍ തീവ്രവാദസംഘടനകളുടെ താവളങ്ങളുണ്ടോയെന്നു കണ്ടെത്താന്‍ തമിഴ്‌നാട് വനം, പൊലീസ് സേനകള്‍ പരിശോധന കര്‍ശനമാക്കി. നീലഗിരി വനമേഖലയില്‍ മാവോയിസ്‌റ്റ്, എല്‍ടിടിഇ സാന്നിധ്യത്തിനുള്ള സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് തിരച്ചില്‍.
Read moreDetailsനിരക്കു വര്‍ധന ആവശ്യപ്പെട്ട് സംസ്‌ഥാനത്തെ ഓട്ടോ - ടാക്‌സി തൊഴിലാളികള്‍ നടത്തുന്ന സൂചനാ പണിമുടക്ക് പൂര്‍ണം. മോട്ടോര്‍ തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍...
Read moreDetailsക്രിസ്‌മസ് പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ഡിസംബറിലെ ശമ്പളം 22, 23 ,24 തീയതികളില്‍ വിതരണം ചെയ്യും. ജനുവരി മാസത്തെ പെന്‍ഷന്‍ 20, 21 തീയതികളിലും വിതരണം ചെയ്യും.
Read moreDetailsപിഎസ്‌സി നിയമന തട്ടിപ്പു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇടപെടില്ലെന്നു ഹൈക്കോടതി. പൊലീസ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചു ഷംസീറയുടെ പിതാവ് ബഷീര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി....
Read moreDetailsനിയമനത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഭിലാഷ് പിള്ളയെ വയനാട് കളക്ട്രേറ്റില്‍ എത്തിച്ച് പോലീസ് തെളിവെടുത്തു.
Read moreDetailsതിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.
Read moreDetailsഎല്ലാ സര്‍വകലാശാല നിയമനങ്ങളും പി.എസ്.സിക്ക് വിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies