കേരളം

വയനാട്‌ എഡിഎമ്മിനെ സസ്‌പെന്‍ഡു ചെയ്യും

വയനാട്‌ പിഎസ്‌സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ടു വയനാട്‌ എഡിഎം കെ.വിജയനെ സസ്‌പെന്‍ഡു ചെയ്യാന്‍ തീരുമാനം. ജില്ലാ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട നിയമനം എഡിഎമ്മിന്റെ ഓഫിസാണു നടത്തുന്നത്‌.

Read moreDetails

എന്‍.ജി.ഒ സെന്റര്‍ ധര്‍ണ നടത്തും

സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങള്‍ 2009 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ 16 മാസങ്ങള്‍ പിന്നിട്ടിട്ടും ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പോലും സമര്‍പ്പിക്കാത്ത...

Read moreDetails

ശബരിമലയില്‍ അപ്പം വിതരണം തടസപ്പെട്ടു

ശബരിമലയില്‍ അപ്പം വിതരണം തടസപ്പെട്ടു. സ്‌റ്റോക്ക്‌ തീര്‍ന്നതാണ്‌ വിതരണം തടസപ്പെടാന്‍ കാരണം. അപ്പം തയാറാകുന്ന മുറയ്‌്‌ക്കു മാത്രമാണ്‌ ഇപ്പോള്‍ വിതരണം ചെയ്യുന്നത്‌.

Read moreDetails

പിഎസ്‌സി തട്ടിപ്പ്‌: വിജിലന്‍സ്‌ അന്വേഷിക്കണം വേണമെന്ന്‌ കെ.പി.രാജേന്ദ്രന്‍

വയനാട്ടിലെ പിഎസ്‌സി നിയമനത്തിലെ ക്രമക്കേട്‌ സംബന്ധിച്ചു വിജിലന്‍സ്‌ അന്വേഷിക്കണമെന്നു റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍. ഈ ആവശ്യം ഉന്നയിച്ച്‌ ആഭ്യന്തര മന്ത്രിക്കു കത്തു നല്‍കിയതായും മന്ത്രി അറിയിച്ചു.

Read moreDetails

പാക് പൗരന്‍മാരെ ലക്ഷദ്വീപ് തീരത്തുവെച്ച് പിടികൂടി

പാക് പൗരന്‍മാരടക്കം 21 പേരെ ലക്ഷദ്വീപ് തീരത്തുവെച്ച് നാവികസേന പിടികൂടി. 17 പാകിസ്താന്‍കാരും നാല് ഇറാന്‍കാരുമാണ് പിടിയിലായത്. ഐ.എന്‍.എസ് രാജ്പുട് നടത്തിയ തിരിച്ചിലിലാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ...

Read moreDetails

ലാവ്‌ലിന്‍: നിയമപരമായാണു നേരിടുന്നതെന്ന്‌ വി.വി.ദക്ഷിണാമൂര്‍ത്തി

ലാവ്‌ലിന്‍ കേസിനെ സിപിഎമ്മും പിണറായി വിജയനും നിയമപരമായി തന്നെയാണു നേരിടുന്നതെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗം വി.വി.ദക്ഷിണാമൂര്‍ത്തി.

Read moreDetails

സ്‌മാര്‍ട്ട്‌ സിറ്റി ഭൂമിയിലെ കെ.എസ്‌.ഇ.ബി നിര്‍മാണ പ്രവര്‍ത്തനം അറിയില്ലെന്ന്‌ എ.കെ ബാലന്‍

സ്‌മാര്‍ട്ട്‌ സിറ്റിക്കായി വിട്ടുകൊടുത്ത ഭൂമിയില്‍ കെ.എസ്‌.ഇ.ബി നിര്‍മാണപ്രവര്‍ത്തനം നടത്തിയതിനെക്കുറിച്ച്‌ അറിയില്ലെന്ന്‌ വൈദ്യുതമന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

Read moreDetails

എന്‍ഡോസള്‍ഫാന്‍ ദുരിതപ്രദേശങ്ങള്‍ നേരിട്ട്‌ സന്ദര്‍ശിക്കില്ലെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങള്‍ നേരിട്ട്‌ സന്ദര്‍ശിക്കാന്‍ കഴിയില്ലെന്ന്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ്‌ കെ.ജി ബാലകൃഷ്‌ണന്‍ പറഞ്ഞു.

Read moreDetails

കൊച്ചി മെട്രോ: അനുമതി കിട്ടിയാല്‍ മൂന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന്‌ ഇ ശ്രീധരന്‍

കേന്ദ്രാനുമതി കിട്ടിയാല്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ കൊച്ചി മെട്രോ റെയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന്‌ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മേധാവി ഇ ശ്രീധരന്‍ പറഞ്ഞു.

Read moreDetails

പാലക്കാട്‌ സ്‌ഥിതിഗതികള്‍ നിയന്ത്രണവിധേയം

രണ്ടു ദിവസമായി വ്യാപക അക്രമം അരങ്ങേറിയ പാലക്കാട്‌ ജില്ലയില്‍ സ്‌ഥിതിഗതികള്‍ ശാന്തം. ഇന്നലെ വൈകിട്ടു ചേര്‍ന്ന സമാധാന യോഗത്തിനു ശേഷം ഇതുവരെ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്‌തിട്ടില്ല.

Read moreDetails
Page 1124 of 1160 1 1,123 1,124 1,125 1,160

പുതിയ വാർത്തകൾ