കേരളം

നിലമ്പൂര്‍-തിരുവനന്തപുരം ട്രെയിന്‍: പരിഗണയിലെന്ന്‌ മന്ത്രി

നിലമ്പൂര്‍-തിരുവനന്തപുരം രാത്രികാല ട്രെയിന്‍ തുടങ്ങുന്നത്‌ സജ്‌ജീവ പരിഗണനയിലെന്ന്‌ കേന്ദ്ര റയില്‍വേ സഹമന്ത്രി ഇ അഹമ്മദ്‌.

Read moreDetails

മാര്‍ട്ടിനെ ചോദ്യം ചെയ്യാന്‍ പൊലീസ്‌ ഭയക്കുന്നു: ഉമ്മന്‍ചാണ്ടി

ലോട്ടറിക്കേസില്‍ പ്രതിയായ സാന്തിയാഗോ മാര്‍ട്ടിനെ ചോദ്യം ചെയ്യാന്‍ പൊലീസ്‌ ഭയക്കുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

Read moreDetails

ദേശീയപാത വികസനം: അധികബാധ്യത സംസ്ഥാനം വഹിക്കും

തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തിന് വേണ്ടിവരുന്ന അധികബാധ്യത സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണയായി. പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിന് വേണ്ട സഹായം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍...

Read moreDetails

ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ

സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ജസ്‌റ്റിസ്‌ എം.രാമചന്ദ്രന്‍ കമ്മിറ്റി സര്‍ക്കാരിനോട്‌ ശിപാര്‍ശ ചെയ്‌തു. നിരക്ക്‌ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നാളത്തെ മന്ത്രിസഭായോഗത്തിനുശേഷമുണ്ടാവും.

Read moreDetails

എരുമേലി പേട്ടതുള്ളല്‍ ആരംഭിച്ചു

മതസഹിഷ്‌ണുതയുടെ ഈടുവയ്‌പുകള്‍ ഒരിക്കല്‍ കൂടി തലമുറകള്‍ക്കു കൈമാറി അമ്പലപ്പുഴ സംഘം പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ നടത്തി. അയ്യപ്പന്‍ മഹിഷീ നിഗ്രഹത്തിലൂടെ തിന്മയെ കീഴടക്കിയതിന്റെ സ്‌മരണയിലാണു പേട്ടതുള്ളല്‍. അമ്പലപ്പുഴ...

Read moreDetails

വയനാട്‌ നിയമനതട്ടിപ്പ്‌ കേസില്‍ ഷംസീറ കീഴടങ്ങി

വയനാട്‌ നിയമന തട്ടിപ്പ്‌ കേസില്‍ പ്രതിയായ ഷംസീറ കീഴടങ്ങി. കല്‍പറ്റ ഡിവൈഎസ്‌പി ഓഫീസിലാണ്‌ ഷംസീറ കീഴടങ്ങിയത്‌. വിദേശത്ത്‌ ഒളിവിലായിരുന്നു ഷംസീറ. വ്യാജരേഖയുടെ സഹായത്താല്‍ ബത്തേരി വില്ലേജ്‌ ഓഫീസില്‍...

Read moreDetails

വിവാഹത്തിന് മുമ്പ് എച്ച്.ഐ.വി പരിശോധന നടത്തണമെന്ന് വനിതാകമ്മീഷന്‍

വിവാഹിതരാകുന്നവര്‍ എച്ച്.ഐ.വി പരിശോധനയ്ക്ക് വിധേയരാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രമേയം കൊണ്ടുവരണമെന്ന് കേരള വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

Read moreDetails

ദേശീയ പാത വികസനം: അധികബാധ്യത സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

ദേശീയ പാത വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുകയ്‌ക്ക്‌ പുറമേയുള്ള ബാധ്യത സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ ധാരണയായി.

Read moreDetails

കെ.ജി.ബിയ്‌ക്കെതിരെ കേരള ബാര്‍ കൗണ്‍സിലിന്റെ പ്രമേയം

സുപ്രീംകോടതി മുന്‍ ചീഫ്‌ ജസ്‌റ്റീസും, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനുമായ കെ.ജി. ബാലകൃഷ്‌ണനെതിരേ കേരള ബാര്‍ കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവന്നു.

Read moreDetails

രാഷ്‌ട്രീയത്തില്‍ ഫൈറ്റര്‍ ആയ താന്‍ മരണം വരെ അങ്ങിനെയായിരിക്കും: ഗൗരിയമ്മ

പൊതുപ്രവര്‍ത്തനരംഗത്ത്‌ താനൊരു ഫൈറ്റര്‍ ആണെന്നും മരിക്കുന്നതുവരെ ഫൈറ്റര്‍ ആയിരിക്കുമെന്നും ജെ.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മ പറഞ്ഞു.

Read moreDetails
Page 1125 of 1175 1 1,124 1,125 1,126 1,175

പുതിയ വാർത്തകൾ