കേരളം

ശബരിമല ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിയ അയ്യപ്പന്മാരെ ആക്രമിച്ചു

ശബരിമല ദര്‍ശനം കഴിഞ്ഞ്‌ കാറില്‍ മടങ്ങുകയായിരുന്ന തൃശ്ശൂര്‍ മണ്ണുത്തി സ്വദേശികളായ അയ്യപ്പന്‍മാരെ ആയുധങ്ങളുമായി മൂന്നംഗ സംഘം ആക്രമിച്ചു. അക്രമിസംഘത്തിലെ ഒരാളെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ കാവുങ്കര കൊച്ചങ്ങാടി...

Read moreDetails

ശബരിമലയില്‍ അതീവ ജാഗ്രത

ശബരിമല: വാരാണസി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സുരക്ഷാ സന്നാഹം ശക്തമാക്കി. ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തരെ സൂക്ഷ്മപരിശോധനയ്ക്കുശേഷമാണ് കടത്തിവിട്ടത്. ഭക്തര്‍ക്ക് പ്രയാസമുണ്ടാക്കാത്ത രീതിയിലായിരുന്നു പരിശോധന. ദ്രുതകര്‍മ സേന സന്നിധാനത്തും ക്ഷേത്ര...

Read moreDetails

കനത്തമഴയില്‍ ഒരാള്‍ മരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് കനത്തമഴയില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം മണികണ്‌ഠേശ്വരം സ്വദേശി വേലപ്പന്‍ (60) ആണ് മഴയില്‍ വീട് ഇടിഞ്ഞുവീണ് മരിച്ചത്. തലസ്ഥാനത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി....

Read moreDetails

റോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ പ്രത്യേക സംവിധാനം: മുഖ്യമന്ത്രി

കനത്ത മഴയില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ പ്രത്യേക സംവിധാനം രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഓരോ ജില്ലകളുടെയും ചുമതല ഓരോ മന്ത്രിമാര്‍ക്കു നല്‍കും.. മരാമത്ത്‌ മന്ത്രി ചെയര്‍മാനായ...

Read moreDetails

നിയമന തട്ടിപ്പിന്‌ പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്‌: ഡിജിപി

നിയമന തട്ടിപ്പിന്‌ പിന്നില്‍ ഒരു സംഘം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു. ഇത്‌ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും...

Read moreDetails

വയനാട്‌ കളക്‌ടറെ സസ്‌പെന്‍ഡ്‌ ചെയ്‌തു

നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട്‌ വയനാട്‌ ജില്ലാ കളക്‌ടര്‍ ടി ഭാസ്‌കരനെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ കെ.ആര്‍.മുരളീധരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌...

Read moreDetails

നിയമന തട്ടിപ്പിലെ മുഖ്യപ്രതി അഭിലാഷ്‌ പിള്ള കീഴടങ്ങി

വ്യാജരേഖകള്‍ ഉപയോഗിച്ച്‌ പി.എസ്‌.സി നിയമനം നടത്തിയ കേസിലെ മുഖ്യപ്രതി തിരുവനന്തപുരം സ്വദേശി അഭിലാഷ്‌ പിള്ള കൊച്ചിയില്‍ കീഴടങ്ങി. തട്ടിപ്പിലെ മറ്റൊരു ഇടനിലക്കാരനായ സൂരജ്‌ കൃഷ്‌ണയോടൊപ്പമാണ്‌്‌ അഭിലാഷ്‌ കീഴടങ്ങിയത്‌.

Read moreDetails

ഒന്നരമാസത്തിനുള്ളില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും: ജഗന്‍

നാല്‍പത്തഞ്ചു ദിവസത്തിനുള്ളില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ അംഗത്വവും എംപി സ്‌ഥാനവും രാജിവച്ച വൈ.എസ്‌. ജഗന്‍മോഹന്‍ റെഡ്‌ഡി. പുലിവന്തുലയില്‍ അണികളോടു സംസാരിക്കവേയാണ്‌ ജഗന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്‌.

Read moreDetails

വയനാട്‌ ജില്ലാ കലക്‌ടറെ മാറ്റി

വയനാട്‌ നിയമന തട്ടിപ്പിന്റെ പശ്‌ചാത്തലത്തില്‍ വയനാട്‌ ജില്ലാ കലക്‌ടര്‍ ടി.ഭാസ്‌കരനെ മാറ്റാന്‍ തീരുമാനം. മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ ഇതു സംബന്ധിച്ച ഫയലില്‍ ഒപ്പു വച്ചു.

Read moreDetails

കെ.പി.മോഹനന്‍ എംഎല്‍എയുടെ വീടിനു നേരെ ബോബേറ്‌

പാനൂരില്‍ കെ.പി.മോഹനന്‍ എംഎല്‍എയുടെ വീടിനു നേരെ ബോബേറ്‌. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണു സംഭവം. ബോംബേറ്‌ ഉണ്ടാകുമ്പോള്‍ എംഎല്‍എയും ജോലിക്കാരനും വീടിനുള്ളില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ല.

Read moreDetails
Page 1126 of 1164 1 1,125 1,126 1,127 1,164

പുതിയ വാർത്തകൾ