കേരളം

ജോലി തട്ടിപ്പ്‌ ഒതുക്കാന്‍ കൈക്കൂലി വാഗ്‌ദാനം

തട്ടിപ്പു പുറത്തുകൊണ്ടുവന്ന റവന്യു വിജിലന്‍സിലെ ഉന്നത ഉദ്യോഗസ്‌ഥനു വന്‍തുക വാഗ്‌ദാനം ചെയ്‌തതായാണു വിവരം. ലാവ്‌ലിന്‍ കേസില്‍ സിപിഎം ഔദ്യോഗിക നേതൃത്വത്തിനെതിരെ സിപിഐ രംഗത്തു വന്നതിനു പിന്നാലെ നിയമനത്തട്ടിപ്പു...

Read moreDetails

പമ്പയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം

ശബരിമലയിലെ തിരക്കു ലോകത്തെവിടെനിന്നും പോലീസ്‌ വെബ്‌സൈറ്റിലൂടെ കാണാനാവും. പമ്പയില്‍ സ്ഥാപിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമിലൂടെ തിരക്ക്‌ വെബ്‌സൈറ്റിലേക്ക്‌ നല്‌കാനാണ്‌ തീരുമാനം. കണ്‍ട്രോള്‍ റൂമിന്റെ ഉദ്‌ഘാടനം 11നു പമ്പയില്‍...

Read moreDetails

പിഎസ്‌സി നിയമനം; പത്തനംതിട്ടയിലും അന്വേഷണത്തിന്‌ ഉത്തരവ്‌

പത്തനംതിട്ട ജില്ലയില്‍ റവന്യൂ വകുപ്പില്‍ 2007നുശേഷം പിഎസ്‌്‌സി നടത്തിയിട്ടുള്ള നിയമനങ്ങളെ സംബന്ധിച്ചു വിജിലന്‍സ്‌ അന്വേഷണത്തിന്‌ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

Read moreDetails

നാവികസേന പിടികൂടിയ വിദേശികളെ വിവിധ ഏജന്‍സികള്‍ ചോദ്യംചെയ്‌തുവരുന്നു

ബിത്ര ദ്വീപില്‍ കണ്ട അജ്ഞാത നൗകയില്‍നിന്നു നാവികസേന കസ്റ്റഡിയിലെടുത്ത 19 വിദേശികളെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നു. നേവി, കോസ്റ്റ്‌ ഗാര്‍ഡ്‌, ഇന്റലിജന്‍സ്‌ ബ്യൂറോ എന്നിവയുടെ നേതൃത്വത്തിലാണ്‌...

Read moreDetails

വയനാട്‌ നിയമന തട്ടിപ്പ്‌: `കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം’

വയനാട്‌ പിഎസ്‌സി നിയമന തട്ടിപ്പില്‍ ഉത്തരവാദികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നു സിപിഐ സംസ്‌ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍. എത്ര ഉന്നതരായാലും ശിക്ഷിക്കണം.

Read moreDetails

വയനാട്‌ എഡിഎമ്മിനെ സസ്‌പെന്‍ഡു ചെയ്യും

വയനാട്‌ പിഎസ്‌സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ടു വയനാട്‌ എഡിഎം കെ.വിജയനെ സസ്‌പെന്‍ഡു ചെയ്യാന്‍ തീരുമാനം. ജില്ലാ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട നിയമനം എഡിഎമ്മിന്റെ ഓഫിസാണു നടത്തുന്നത്‌.

Read moreDetails

എന്‍.ജി.ഒ സെന്റര്‍ ധര്‍ണ നടത്തും

സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങള്‍ 2009 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ 16 മാസങ്ങള്‍ പിന്നിട്ടിട്ടും ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പോലും സമര്‍പ്പിക്കാത്ത...

Read moreDetails

ശബരിമലയില്‍ അപ്പം വിതരണം തടസപ്പെട്ടു

ശബരിമലയില്‍ അപ്പം വിതരണം തടസപ്പെട്ടു. സ്‌റ്റോക്ക്‌ തീര്‍ന്നതാണ്‌ വിതരണം തടസപ്പെടാന്‍ കാരണം. അപ്പം തയാറാകുന്ന മുറയ്‌്‌ക്കു മാത്രമാണ്‌ ഇപ്പോള്‍ വിതരണം ചെയ്യുന്നത്‌.

Read moreDetails

പിഎസ്‌സി തട്ടിപ്പ്‌: വിജിലന്‍സ്‌ അന്വേഷിക്കണം വേണമെന്ന്‌ കെ.പി.രാജേന്ദ്രന്‍

വയനാട്ടിലെ പിഎസ്‌സി നിയമനത്തിലെ ക്രമക്കേട്‌ സംബന്ധിച്ചു വിജിലന്‍സ്‌ അന്വേഷിക്കണമെന്നു റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍. ഈ ആവശ്യം ഉന്നയിച്ച്‌ ആഭ്യന്തര മന്ത്രിക്കു കത്തു നല്‍കിയതായും മന്ത്രി അറിയിച്ചു.

Read moreDetails

പാക് പൗരന്‍മാരെ ലക്ഷദ്വീപ് തീരത്തുവെച്ച് പിടികൂടി

പാക് പൗരന്‍മാരടക്കം 21 പേരെ ലക്ഷദ്വീപ് തീരത്തുവെച്ച് നാവികസേന പിടികൂടി. 17 പാകിസ്താന്‍കാരും നാല് ഇറാന്‍കാരുമാണ് പിടിയിലായത്. ഐ.എന്‍.എസ് രാജ്പുട് നടത്തിയ തിരിച്ചിലിലാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ...

Read moreDetails
Page 1127 of 1164 1 1,126 1,127 1,128 1,164

പുതിയ വാർത്തകൾ