ലാവ്‌ലിന്‍ കേസിനെ സിപിഎമ്മും പിണറായി വിജയനും നിയമപരമായി തന്നെയാണു നേരിടുന്നതെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം വി.വി.ദക്ഷിണാമൂര്‍ത്തി.
Read moreDetailsസ്‌മാര്‍ട്ട് സിറ്റിക്കായി വിട്ടുകൊടുത്ത ഭൂമിയില്‍ കെ.എസ്.ഇ.ബി നിര്‍മാണപ്രവര്‍ത്തനം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് വൈദ്യുതമന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
Read moreDetailsഎന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കാന്‍ കഴിയില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ.ജി ബാലകൃഷ്‌ണന്‍ പറഞ്ഞു.
Read moreDetailsകേന്ദ്രാനുമതി കിട്ടിയാല്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ കൊച്ചി മെട്രോ റെയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മേധാവി ഇ ശ്രീധരന്‍ പറഞ്ഞു.
Read moreDetailsരണ്ടു ദിവസമായി വ്യാപക അക്രമം അരങ്ങേറിയ പാലക്കാട് ജില്ലയില്‍ സ്‌ഥിതിഗതികള്‍ ശാന്തം. ഇന്നലെ വൈകിട്ടു ചേര്‍ന്ന സമാധാന യോഗത്തിനു ശേഷം ഇതുവരെ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്‌തിട്ടില്ല.
Read moreDetailsമുണ്ടക്കയത്ത് പുല്ലുപാറയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചു.
Read moreDetailsകേരളത്തിലെ തീവ്രവാദ കേസുകളില്‍ രഹസ്യ വിചാരണ നടത്താന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ തീരുമാനം. സാക്ഷികളുടെ സുരക്ഷ കണക്കിലെടുത്താണു നടപടി. ഇക്കാര്യം ഔദ്യോഗികമായി കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയെ...
Read moreDetailsശബരിമല മാളികപ്പുറം ക്ഷേത്രത്തില്‍ നിന്നും പണം അപഹരിക്കാന്‍ ശ്രമിച്ച മൂന്നു പേര്‍ പിടിയിലായി. കൊട്ടാരക്കര സ്വദേശികളായ സത്യനാഥന്‍പിള്ള, മണി, മാവേലിക്കര സ്വദേശി ബിനീഷ് എന്നിവരാണു പിടിയിലായത്.
Read moreDetailsസ്വര്‍ണവില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 15,480 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 1935 രൂപയും പവന് 160 രൂപയുടെ വദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
Read moreDetailsഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ ജേതാക്കളായ മലയാളി താരങ്ങള്‍ക്കു പാരിതോഷികം നല്കാന് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies