കേരളം

നെല്ലിന്റെ താങ്ങുവില ഉയര്‍ത്തുന്നതു പരിഗണനയില്‍: ധനമന്ത്രി

നെല്ലിന്റെ താങ്ങുവില 14 രൂപയായി ഉയര്‍ത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നു ധനമന്ത്രി തോമസ്‌ ഐസക്ക്‌. കണ്‍സ്യൂമര്‍ ഫെഡും സപ്ലൈകോയും വ്യത്യസ്‌ത വിലയില്‍ പഞ്ചസാര വില്‍ക്കുന്നതു ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്‌....

Read moreDetails

ശമ്പളം 15 ശതമാനം വരെ കൂടും

സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പത്തു മുതല്‍ 15 ശതമാനം വരെ ശമ്പള വര്‍ധനയ്‌ക്കു കമ്മിഷന്‍ ശുപാര്‍ശ ചെയ്യുമെന്നറിയുന്നു. അഞ്ചര ലക്ഷത്തോളം ജീവനക്കാര്‍ക്ക്‌ ആനുകൂല്യം ലഭിക്കും.

Read moreDetails

ദര്‍ശനപുണ്യമായി മണ്ഡലപൂജ

41 ദിവസത്തെ മണ്ഡല തീര്‍ത്ഥാടനത്തിന്‌ പരിസമാപ്‌തി കുറിച്ച്‌ ശബരിമലയില്‍ നടന്ന മണ്ഡലപൂജ ഭക്‌തര്‍ക്ക്‌ ദര്‍ശനപുണ്യമായി. ഉച്ചയ്‌ക്ക്‌ പന്ത്രണ്ടേമുക്കാലോടെ നടന്ന മണ്ഡലപൂജ ഭക്‌തിയുടെ പരകോടിയിലെത്തിയ ഭക്‌തര്‍ക്ക്‌ സുകൃതദര്‍ശനമായി.

Read moreDetails

കെ.ജി.ബാലകൃഷ്‌ണനെതിരെയുള്ള ആരോപണം അന്വേഷിക്കണമെന്ന്‌ വി.ആര്‍.കൃഷ്‌ണയ്യര്‍

സുപ്രീംകോടതി മുന്‍ ചീഫ്‌ ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനുമായ കെ.ജി.ബാലകൃഷ്‌ണന്റെ മരുമകനെതിരെയുള്ള അഴിമതി ആരോപണങ്ങളെക്കുറിച്ച്‌ ജുഡീഷ്യല്‍ പാനല്‍ അന്വേഷിക്കണമെന്ന്‌ ജസ്റ്റിസ്‌ വി.ആര്‍.കൃഷ്‌ണയ്യര്‍.

Read moreDetails

സുരക്ഷാപാളിച്ച: അന്വേഷണം ആരംഭിച്ചു

പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ കേരള സന്ദര്‍ശനത്തിനിടെ സുരക്ഷാ പാളിച്ചയുണ്ടായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡിജിപി ജേക്കബ്‌ പുന്നൂസ്‌.

Read moreDetails

ലീഡര്‍ ഓര്‍മ്മയായി

പതിനായിരങ്ങളുടെ അന്ത്യോപചാരം ഏറ്റുവാങ്ങി കേരളത്തിന്റെ പ്രിയപ്പെട്ട 'ലീഡര്‍' ഓര്‍മ്മയായി. അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ.കരുണാകരന്റെ ഭൗതികശരീരം പൂര്‍ണ്ണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെ ഹൈന്ദവാചാര...

Read moreDetails
Page 1129 of 1175 1 1,128 1,129 1,130 1,175

പുതിയ വാർത്തകൾ