കേരളം

ചലച്ചിത്രോല്‍സവത്തിന്‌ ഇന്നു തിരശ്ശീലവീഴും

തലസ്‌ഥാനത്തു എട്ടു ദിവസമായി നടക്കുന്ന ചലച്ചിത്ര വസന്തം ഇന്നു തിരശ്ശീലവീഴും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഇന്നു വൈകുന്നേരം മികച്ച ചിത്രങ്ങള്‍ക്കുള്ള സുവര്‍ണ, രജതചകോരങ്ങള്‍ പ്രഖ്യാപിക്കുന്നതോടെ പതിനഞ്ചാമതു രാജ്യാന്തര ചലച്ചിത്രോല്‍സവത്തിനു...

Read moreDetails

മത്സരം കൊച്ചിയില്‍ : ഐ.പി.എല്‍ ടീം ഉടമകള്‍

ഐപിഎല്‍ മത്സരങ്ങള്‍ക്കായി കൊച്ചി സ്റ്റേഡിയം സജ്ജമാക്കാന്‍ കെസിഎക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി ഐ.പി.എല്‍ ടീം ഉടമകള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Read moreDetails

കരുണാകരന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ.കരുണാകരന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി.ഡോക്‌ടര്‍മാരുടെ നിര്‍ദേശത്തോടു കരുണാകരന്‍ ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങിയെന്ന്‌ അനന്തപുരി ആശുപത്രി രാവിലെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു....

Read moreDetails

സ്‌മാര്‍ട്‌ സിറ്റി:ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കും

സ്‌മാര്‍ട്‌ സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട്‌ എം.എ.യൂസഫലി ടീകോമുമായി നടത്തിയ മധ്യസ്‌ഥ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന്‌ സ്‌മാര്‍ട്‌ സിറ്റി ചെയര്‍മാന്‍ മന്ത്രി എസ്‌.ശര്‍മ.

Read moreDetails

തീവ്രവാദി സാന്നിധ്യം: നിലമ്പൂര്‍ വനത്തില്‍ പരിശോധന

അതിര്‍ത്തിക്കാടുകളില്‍ തീവ്രവാദസംഘടനകളുടെ താവളങ്ങളുണ്ടോയെന്നു കണ്ടെത്താന്‍ തമിഴ്‌നാട്‌ വനം, പൊലീസ്‌ സേനകള്‍ പരിശോധന കര്‍ശനമാക്കി. നീലഗിരി വനമേഖലയില്‍ മാവോയിസ്‌റ്റ്‌, എല്‍ടിടിഇ സാന്നിധ്യത്തിനുള്ള സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ്‌ തിരച്ചില്‍.

Read moreDetails

ഓട്ടോ – ടാക്‌സി പണിമുടക്ക്‌ യാത്രക്കാരെ വലച്ചൂ

നിരക്കു വര്‍ധന ആവശ്യപ്പെട്ട്‌ സംസ്‌ഥാനത്തെ ഓട്ടോ - ടാക്‌സി തൊഴിലാളികള്‍ നടത്തുന്ന സൂചനാ പണിമുടക്ക്‌ പൂര്‍ണം. മോട്ടോര്‍ തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍...

Read moreDetails

സര്‍ക്കാര്‍ ജീവനക്കാരുടെ ഡിസംബറിലെ ശമ്പളം 22 മുതല്‍

ക്രിസ്‌മസ്‌ പ്രമാണിച്ച്‌ സര്‍ക്കാര്‍ ജീവനക്കാരുടെ ഡിസംബറിലെ ശമ്പളം 22, 23 ,24 തീയതികളില്‍ വിതരണം ചെയ്യും. ജനുവരി മാസത്തെ പെന്‍ഷന്‍ 20, 21 തീയതികളിലും വിതരണം ചെയ്യും.

Read moreDetails

നിയമന തട്ടിപ്പു കേസില്‍ ഇടപെടില്ല: ഹൈക്കോടതി

പിഎസ്‌സി നിയമന തട്ടിപ്പു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇടപെടില്ലെന്നു ഹൈക്കോടതി. പൊലീസ്‌ പീഡിപ്പിക്കുകയാണെന്ന്‌ ആരോപിച്ചു ഷംസീറയുടെ പിതാവ്‌ ബഷീര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ തള്ളി....

Read moreDetails

കരുണാകരന്റെ നിലയില്‍ നേരിയ പുരോഗതി

തിരുവനന്തപുരത്ത്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ.കരുണാകരന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന്‌ മെഡിക്കല്‍ ബുള്ളറ്റിന്‍.

Read moreDetails
Page 1130 of 1171 1 1,129 1,130 1,131 1,171

പുതിയ വാർത്തകൾ