തിരുവനന്തപുരം : വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം കിട്ടിയതോടെ പി.സി. ജോര്‍ജ് ജയില്‍ മോചിതനായി. കേസില്‍ ഹൈക്കോടതിജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പി.സി. ജോര്‍ജ്...
Read moreDetailsബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 57-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ 2022 മെയ് 26ന് ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ...
Read moreDetailsകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്. നടിയെ...
Read moreDetailsതിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബുധനാഴ്ച തിരുവനന്തപുരത്തെത്തും. നിയമസഭയില്‍ നടക്കുന്ന രാജ്യത്തെ വനിതാ ജനപ്രതിനിധികളുടെ രണ്ടു ദിവസത്തെ സമ്മേളനം വ്യാഴാഴ്ച രാവിലെ 11.30-ന് അദ്ദേഹം ഉദ്ഘാടനം ചെയ്യും....
Read moreDetailsകൊച്ചി: കാര്‍ഷിക ആവശ്യത്തിനായി സര്‍ക്കാര്‍ പട്ടയം നല്‍കുന്ന ഭൂമിയില്‍ മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കാര്‍ഷിക ഭൂമിയില്‍ ക്വാറി, റിസോര്‍ട്ട്, പെട്രോള്‍ പമ്പ് തുടങ്ങിയ...
Read moreDetailsകൊച്ചി: വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായി. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി സി ജോര്‍ജെത്തിയത്. നിയമം പാലിക്കുമെന്ന് ജോര്‍ജ് മാധ്യമങ്ങളോട്...
Read moreDetailsകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കാനാകില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് നടിയുടെ ഹര്‍ജി പരിഗണിച്ചത്. സമയ പരിധി നിശ്ചയിച്ചത് മറ്റൊരു...
Read moreDetailsതിരുവനന്തപുരം: അനന്തപുരിയില്‍ വിഷ്ണുഭഗവാന്റെ വിശ്വരൂപം തീര്‍ത്ത് തന്റെ കരവിരുത് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം വെള്ളാര്‍ സ്വദേശി ശില്പി ആര്‍.നാഗപ്പന്‍. കുമ്പിള്‍ തടിയാണ് രൂപകല്‍പനയ്ക്കായി ഉപയോഗിച്ചിട്ടുള്ളത്. ചിത്രകാരന്‍മാരുടെ വിശ്വരൂപഭാവനയില്‍ നിന്നും...
Read moreDetailsകൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ എം. നായര്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് പത്ത് വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ...
Read moreDetailsതിരുവനന്തപുരം: ലോകാരോഗ്യ സംഘടനയുടെ ആദരം അര്‍ഹതയ്ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ മേഖലയില്‍ ആശാ പ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഫീല്‍ഡ് തലത്തില്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies