കേരളത്തിലെ 183-ാമത്തെ മന്ത്രിയായി വി.സുരേന്ദ്രന് പിള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 11.30നു രാജ്ഭവനിലെചടങ്ങില് ഗവര്ണര് സത്യവാചകം ചൊല്ലിക്കൊടുത്തു. തുറമുഖം, യുവജനക്ഷേമ വകുപ്പുകളാവും സുരേന്ദ്രന് പിള്ള കൈകാര്യം ചെയ്യുക....
Read moreDetailsസര്ക്കാര് മാഫിയ കൂട്ടുകെട്ട് സംബന്ധിച്ച് പരാമര്ശം നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി ജസ്റ്റിസ് എസ്. സിരിജഗന്. ഇതു സംബന്ധിച്ച് മാധ്യമങ്ങള് തെറ്റായ വാര്ത്ത നല്കുകയായിരുന്നുവെന്നും ഇതു ജനാധിപത്യത്തിന് ചേര്ന്നതല്ലെന്നും ജസ്റ്റിസ്...
Read moreDetailsഞായറാഴ്ച അന്തരിച്ച പത്രലോകത്തെ കുലപതിയും മലയാള മനോരമ ചീഫ് എഡിറ്ററുമായ കെ.എം.മാത്യുവിന് (93) ആയിരങ്ങളുടെ ആദരാഞ്ജലി. കോട്ടയം പുത്തന്പള്ളിയില് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
Read moreDetailsപാറശാലയ്ക്കടുത്ത് കൊറ്റാമത്ത് കെഎസ്ആര്ടിസി ബസ് കുളത്തിലേക്കു മറിഞ്ഞ് അന്പതോളം പേര്ക്കു പരുക്ക്. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരുള്പ്പടെ 13 പേരെ മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു
Read moreDetailsശബരിമലയില് 143 കോടി രൂപ മതിപ്പു ചെലവു പ്രതീക്ഷിസക്കുന്ന 14 വികസന പദ്ധതികള് നടപ്പാക്കുന്നതിനു ശബരിമല മാസ്റ്റര് പ്ലാന് ഇന്ഫ്രാസ്ട്രക്ചര് ഫണ്ട് ട്രസ്റ്റ് ബോര്ഡിന്റെ അംഗീകാരം. കൊച്ചിയില്...
Read moreDetailsകെ.എം മാത്യു കോട്ടയം: മലയാള മനോരമ ചീഫ് എഡിറ്റര് കെ.എം മാത്യു അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഇന്നലെ രാവിലെ ആറ് മണിയോടെ കോട്ടയത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം...
Read moreDetailsമൂവാറ്റുപുഴയില് അധ്യാപകനെ ആക്രമിച്ച കേസിലെ പ്രതികള് സംഭവത്തിന് ശേഷം ഉപയോഗിച്ച കാര് പോലീസ് കണ് ടെത്തി. ആക്രമണത്തിനിടെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിയ്ക്കാന് ഉപോയിച്ച കറുത്ത ലാന്സര് കാറാണ് പിടിച്ചെടുത്തതെന്ന്...
Read moreDetailsകേരളത്തില് സിക്കിം സര്ക്കാരിന്റെ പേരില് പ്രചരിക്കുന്നതു വ്യാജ ലോട്ടറികളാണെന്നു വെളിപ്പെടുത്തുന്ന രേഖ പി.ടി. തോമസ് എംപി പുറത്തുവിട്ടു. സിക്കിം സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റ് നല്കിയ കത്തിലാണു ലോട്ടറികള്...
Read moreDetailsസൂപ്പര് താരങ്ങള് ഉള്പ്പെടെയുള്ള വരേണ്യ വര്ഗമാണ് യക്ഷിയും ഞാനും എന്ന തന്റെ പുതിയ ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനു പിന്നിലെന്ന് സംവിധായകന് വിനയന്.
Read moreDetailsകേരളത്തില് തീവ്രവാദവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനു മുസ്ലിം ലീഗ് മുന്കൈ എടുക്കും. ഇതിനായി തീവ്രവാദത്തെ എതിര്ക്കുന്ന മുസ്ലിം സംഘടനകളുടെ യോഗം 31 ശനിയാഴ്ച കോട്ടയ്ക്കലില് വിളിച്ചുചേര്ക്കുമെന്നു മുസ്ലിം ലീഗ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies