കേരളം

മുഖ്യമന്ത്രി പറഞ്ഞു; പോലീസ് നടപ്പാക്കി

മദനിയെ അന്‍വാര്‍ശേരി യത്തീംഖാനയില്‍ കയറി അറസ്റ്റ്‌ ചെയ്തത്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ അനുമതിയില്ലാതെ. മാത്രമല്ല ആഗ്രഹത്തിനെതിരും. മദനിയെ കോടതിയില്‍ ഹാജരാക്കാന്‍ വേണ്ട സൗകര്യം നല്‍കണമെന്നായിരുന്നു കോടിയേരി നിര്‍ദ്ദേശിച്ചിരുന്നത്‌.

Read moreDetails

ഇന്ന് കരിദിനം

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും എല്ലായിടങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്നും പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്...

Read moreDetails

നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കില്ല -മുഖ്യ തെര. കമീഷണര്

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ആലോചനയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഡോ. എസ്.വൈ. ഖുറേഷി അറിയിച്ചു. മേയ് മാസത്തിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read moreDetails

തൊഴിലുറപ്പു പദ്ധതിയില് അഴിമതി സാര്വത്രികം

തൊഴിലുറപ്പു പദ്ധതിയില്‍ അഴിമതി സാര്‍വത്രികമായതായി വിവിധ നിര്‍വഹണോദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വെളിപ്പെട്ടിട്ടും തടയാനുള്ള സംവിധാനം പ്രായോഗികമാവുന്നില്ല. താഴേത്തട്ടില്‍ ആസൂത്രണ സംവിധാനത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധമാണ് ഫണ്ടുവെട്ടിപ്പെന്ന് ജില്ലാതല ഓഫിസര്‍മാര്‍...

Read moreDetails

രാമക്ഷേത്രത്തിന് നിയമനിര്മാണം നടത്തണം: അശോക് സിംഘാള്

ശ്രീരാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന്‌ പാര്‍ലമെന്റ്‌ ഐകകണ്ഠ്യേന നിയമനിര്‍മാണം നടത്തണമെന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌ അന്തര്‍ദേശീയ അധ്യക്ഷന്‍ അശോക്‌ സിംഘാള്‍ ആവശ്യപ്പെട്ടു.

Read moreDetails

‘കോമണ്വെല്ത്ത് എക്സ്പ്രസ്’ 25ന് കേരളത്തിലെത്തും

കോമണ്‍വെല്‍ത്ത് ഗെയിംസിനോടനുബന്ധിച്ച് റെയില്‍വേ സ്‌പോര്‍ട്‌സ് പ്രമോഷന്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ 'കോമണ്‍വെല്‍ത്ത് എക്‌സ്‌പ്രസ്' പ്രദര്‍ശന ട്രെയിന്‍ ആഗസ്റ്റ് 25ന് കേരളത്തിലെത്തും. 25നും 26നും തിരുവനന്തപുരത്തും 27ന് കൊല്ലത്തും...

Read moreDetails

മഅദനി അറസ്റ്റില്

ബംഗ്ളൂരു സ്ഫോടനക്കേസില് പ്രതി ചേര്ക്കപ്പെട്ട അബ്ദുന്നാസിര് മഅ്ദനിയെ അറസ്റ്റു ചെയ്തു. ഇന്ന് ഉച്ച നമസ്കാരത്തിന് ശേഷം കോടതിയില് കീഴടങ്ങാനായി പോവുന്നതിന് ഇറങ്ങിയപ്പോഴായിരുന്നു അന്വാര്ശ്ശേരി യതീംഖാനയില്വെച്ച് കര്ണാടക പൊലീസ്...

Read moreDetails

മഅദനി : മുന്കൂര് ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ബാംഗൂര്‍ സ്ഫോടനപരമ്പരക്കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. കേസ്‌ കെട്ടിച്ചമച്ചതാണെന്ന്‌ ആരോപിച്ച്‌ ശനിയാഴ്ചയാണ്‌ മഅദനി സുപ്രീംകോടതിയില്‍ ഹര്‍ജി...

Read moreDetails

മദനി : കേരള പോലീസ് സഹകരിക്കുന്നില്ലെന്ന് വി.എസ് ആചാര്യ

.മഅദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേരളാ പോലീസ് സഹകരിക്കുന്നില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ് ആചാര്യ വ്യക്തമാക്കി. അറസ്റ്റിനു വേണ്ട അനുകൂല സാഹചര്യം ഒരുക്കിത്തരേണ്ടത് കേരളാ പോലീസാണ്. കൂടാതെ കീഴടങ്ങുമെന്ന...

Read moreDetails

ലാവലിന് കമ്പനിയ്ക്ക് സമന്സ് അയച്ചു

കൊച്ചി: ലാവലിന്‍ കേസില്‍ എസ്.എന്‍.സി ലാവലിന്‍ കമ്പനിയ്ക്ക് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി സമന്‍സ് അയച്ചു. കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റും കേസിലെ ആറാം പ്രതിയുമായ ക്ലോസ്...

Read moreDetails
Page 1154 of 1171 1 1,153 1,154 1,155 1,171

പുതിയ വാർത്തകൾ