കേരളത്തിലെ പ്രൊഫഷണല് കോഴ്സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ രീതി പരിഷ്കരിക്കാനുള്ള കരടുബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി. കേന്ദ്രസര്ക്കാരിന്റെ അനുമതിയോടു കൂടി അടുത്ത നിയമസഭാസമ്മേളനത്തില് ബില്ല് അവതരിപ്പിക്കുമെന്ന് മുഖ്യമന്തി വി.എസ് അച്യുതാനന്ദന്...
Read moreDetailsകാളികാവ് (മലപ്പുറം): അറസ്റ്റ് വാറണ്ടുമായി വീട്ടിലെത്തിയ എസ്.ഐയെ വെടിവെച്ചുകൊന്ന പ്രതിയുടെയും ഭാര്യയുടെയും മൃതദേഹങ്ങള് വീട്ടിനടുത്തുള്ള തക്കംപള്ളി റബ്ബര് എസ്റ്റേറ്റില് നിന്ന് കണ്ടെത്തി.
Read moreDetailsകശ്മീരിലെ സ്ഥിതിഗതികള് ഉത്കണ്ഠാജനകമാണെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി.
Read moreDetailsമലപ്പുറം കാളിക്കാവിനടുത്ത് ചോക്കാട് പോലീസ് സബ് ഇന്സ്പെക്ടര് വെടിയേറ്റു മരിച്ചു. കാളിക്കാവ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിജയകൃഷ്ണ (53) നാണ് വിവാഹ തട്ടിപ്പ് കേസിലെ പ്രതിയുടെ വെടിയേറ്റു...
Read moreDetailsലോട്ടറി തൊഴിലാളികള്ക്ക് സംസ്ഥാന സര്ക്കാര് പ്രത്യേക ആനുകൂല്യങ്ങള് പ്രഖ്യാപിച്ചു. നറുക്കെടുപ്പുകളുടെ എണ്ണം കുറച്ച നടപടി ലോട്ടറി തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതേ തുടര്ന്നാണ് സര്ക്കാര് തീരുമാനം. ധനമന്ത്രി തോമസ്...
Read moreDetailsദേശീയപാത വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവില് ഗ്യാസ് കയറ്റിയ ടാങ്കര് ലോറി മറിഞ്ഞ് വാതക ചോര്ച്ചയുണ്ടായി. ആളപായമില്ല. അപകടത്തെത്തുടര്ന്ന് ഇതിലൂടയെുള്ള വാഹനഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. കോയമ്പത്തൂരില് നിന്നുളള വിദഗ്ധസംഘം വാതകചോര്ച്ചയ്ക്ക്...
Read moreDetailsഐ.ടി. രംഗത്തെ പുറംജോലിക്കരാര് നിരോധിക്കാനുള്ള അമേരിക്കന് തീരുമാനം പിന്തിരിപ്പന് നടപടിയായി പോയെന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്മ്മ.
Read moreDetailsമലപ്പുറം: വിഷക്കള്ളു ദുരന്തത്തില് രണ്ടു പേര് കൂടി മരിച്ചു. പേരശന്നൂര് പുല്ലാട്ട്പ്പറമ്പില് കണക്കറായി,കാളത്തൂര് കുമ്മിണിക്കളം വേലായുധന് എന്നിവരാണു മരിച്ചത്.
Read moreDetailsപ്രമുഖ ചലച്ചിത്ര നടനും സംവിധായകനുമായ വേണു നാഗവള്ളി (61) അന്തരിച്ചു. ഇന്നു പുലര്ച്ചെ ഒരുമണി കഴിഞ്ഞ് ഇവിടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies