കേരളം

കൊടിക്കുന്നിലിന്റെ തിരഞ്ഞെടുപ്പ്‌ റദ്ദാക്കി

സംവരണ സീറ്റായ മാവേലിക്കരയില്‍ നിന്നു യുഡിഎഫ്‌ സ്‌ഥാനാര്‍ഥിയായി വിജയിച്ച ലോക്‌സഭാംഗം കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ്‌ ഹൈക്കോടതി റദ്ദാക്കി. സംവരണ മണ്ഡലത്തില്‍ സ്‌ഥാനാര്‍ഥിയാകാന്‍ സുരേഷ്‌ യോഗ്യനല്ലെന്നാണ്‌ കോടതി വിധി

Read moreDetails

കേരളത്തെ മുസ്ലീം ഭൂരിപക്ഷപ്രദേശമാക്കാന്‍ പോപ്പുലര്‍ഫ്രണ്ടിന്റെ ഗൂഢനീക്കം: മുഖ്യമന്ത്രി

പണം നല്‍കിയും വിവാഹത്തിലൂടെയും മതം മാറ്റിക്കൊണ്‌ട്‌ 20 കൊല്ലം കഴിയുമ്പോള്‍ കേരളത്തെ മുസ്‌്‌ലിം രാജ്യമാക്കാനാണ്‌ പോപ്പുലര്‍ ഫ്രണ്‌ട്‌ അടക്കമുള്ള തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍....

Read moreDetails

കണ്ടല്‍പാര്‍ക്ക്‌ നിര്‍മിച്ചത്‌ തീരദേശ നിയമം ലംഘിച്ച്‌:വിദഗ്‌ധസമിതി

പാപ്പിനിശേരി കണ്ടല്‍ പാര്‍ക്ക്‌ നിര്‍മിച്ചതു തീരദേശ നിയമം ലംഘിച്ചാണെന്നു വിദഗ്‌ധ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട്‌. മൂന്ന്‌ ഏക്കറോളം കണ്ടല്‍ക്കാടു വെട്ടി നശിപ്പിച്ചതായി സമിതി കണ്ടെത്തി

Read moreDetails

അഴീക്കല്‍ തുറമുഖം: സ്വകാര്യ സംരംഭകര്‍ക്ക്‌ ആഗോള ടെന്‍ഡര്‍ വിളിക്കും

അഴീക്കല്‍ തുറമുഖ നിര്‍മാണം സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന്‌ മന്ത്രി എളമരം കരീം നിയമസഭയെ അറിയിച്ചു. ഇതിന്‌ ആഗോള ടെന്‍ഡര്‍ ക്ഷണിക്കും. ഈ മാസം 27 ന്‌...

Read moreDetails

മനുഷ്യാവകാശ സംഘടനകളെ മറയാക്കി പോപ്പുലര്‍ ഫ്രണ്‌ട്‌ സമാഹരിച്ചതു കോടികള്‍

പോപ്പുലര്‍ ഫ്രണ്‌ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തുനിന്നു പണം എത്തിക്കുന്നതു സംബന്ധിച്ച്‌ അന്വേഷണ സംഘത്തിനു വ്യക്തമായ വിവരം ലഭിച്ചതായി സൂചന

Read moreDetails

എസ്‌എംഇ റാഗിംഗ്:അച്ചടക്ക നടപടി തീരുമാനിക്കേണ്‌ടത് ഹൈക്കോടതിയല്ലെന്ന്

കോട്ടയം എസ്‌എംഇ റാഗിംഗ്‌ കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ എം.ജി സര്‍വകലാശാലയ്‌ക്ക്‌ അച്ചടക്ക നടപടി സ്വീകരിക്കാമെന്ന്‌ സുപ്രീം കോടതി.വിദ്യാര്‍ഥികള്‍ക്കെതിരായ അച്ചടക്ക നടപടി തീരുമാനിക്കേണ്‌ടത്‌ ഹൈക്കോടതിയല്ലെന്നും പരമോന്നത കോടതി...

Read moreDetails

നെഹ്‌റു ട്രോഫി: ഹര്‍ജി തള്ളി

കൊച്ചി: നെഹ്‌റുട്രോഫി വള്ളംകളിയുടെ ചുമതലയുള്ള നെഹ്‌റു ട്രോഫി സൊസൈറ്റി അഴിമതി കാണിക്കുന്നുവെന്നും പിരിച്ചു വിടണമെന്നുമാരോപിച്ച്‌ നല്‌കിയ ഹര്‍ജി ഹൈക്കോടതി തള്ളി.ചീഫ്‌ ജസ്റ്റീസ്‌ ചെലമേശ്വര്‍, ജസ്റ്റീസ്‌ പി.എന്‍. രവീന്ദ്രന്‍...

Read moreDetails

റഗുലേറ്ററി കമ്മീഷന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു

വൈദ്യുതി വിതരണ ലൈസന്‍സികള് പാരമ്പര്യേതര ഊര്‍ജം വാങ്ങി വിതരണം ചെയ്യുന്ന വില പുനര്‍നിര്‍ണയം ചെയ്യുന്നതു സംബന്‌ധിച്ച റെഗുലേഷനിലെ രണ്‌ടാം ഭേദഗതിയുടെയും, കണ്‍സ്യൂമര് ഗ്രീവന്‍സ് റിഡ്രസല് ഫോറം ആന്‍ഡ്...

Read moreDetails

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുകളിലുള്ളവരും കോടതിയെ വിമര്‍ശിക്കാനാണ്‌ സമയം ചെലവഴിക്കുന്നതെന്ന്‌ ഹൈക്കോടതി. കൊച്ചിയില്‍ റോഡ്‌ വികസനത്തിന്‌ സ്ഥലം ഏറ്റെടുക്കുന്ന കേസില്‍ ജസ്റ്റിസ്‌ സിരിജഗനാണ്‌ വിമര്‍ശനം നടത്തിയത്‌. സര്‍ക്കാരും...

Read moreDetails

18 സ്‌കൂളുകള്‍ക്കും 6 കോളേജുകള്‍ക്കും ന്യൂനപക്ഷ പദവി

ന്യൂഡല്‍ഹി: കേരളത്തിലെ 18 സ്‌കൂളുകള്‍ക്കും ആറ്‌ കോളജുകള്‍ക്കും കൂടി ന്യൂനപക്ഷസ്ഥാപന പദവി അനുവദിച്ചു. കോഴിക്കോട്‌ പ്രോവിഡന്‍സ്‌ വിമന്‍സ്‌ കോളജ്‌, കൊല്ലം ടികെഎം എന്‍ജിനിയറിങ്‌ കോളജ്‌, തേവര എസ്‌എച്ച്‌...

Read moreDetails
Page 1152 of 1161 1 1,151 1,152 1,153 1,161

പുതിയ വാർത്തകൾ