കേരളം

ഭൂമി കൈയേറ്റം: വനംവകുപ്പ്‌ അന്വേഷണം തുടങ്ങി

അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന സംഭവത്തില്‍ വനംവകുപ്പ്‌ അന്വേഷണം തുടങ്ങി. വനംവകുപ്പ്‌ വിജിലന്‍സ്‌ സി.സി.എഫ്‌ എന്‍.ഗോപിനാഥന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം നടത്തുന്നത്‌

Read moreDetails

ബഹ്‌മപുരത്ത്‌ 4419 കോടിയുടെ വൈദ്യുതിപദ്ധതിക്കു ഭരണാനുമതി

ബ്രഹ്‌മപുരത്ത്‌ 4419 കോടി രൂപയുടെ കംബൈന്‍ഡ്‌ സൈക്കിള്‍ വൈദ്യുതി പദ്ധതിക്കു ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വാതകാധിഷ്‌ഠിത പദ്ധതിയില്‍ നിന്ന്‌ 1026 മെഗാവാട്ട്‌ വൈദ്യുതി ഉല്‍പാദനമാണു പ്രതീക്ഷിക്കുന്നത്‌.

Read moreDetails

വിദേശഫണ്ട്‌: മൂന്നു സംഘടനകള്‍ക്കും സ്‌ഥാപനത്തിനും വിലക്ക്‌

കേരളത്തിലെ മൂന്നു സംഘടനകളെയും ഒരു സ്‌ഥാപനത്തെയും വിദേശ സംഭാവന സ്വീകരിക്കുന്നതില്‍നിന്നു വിലക്കിയിട്ടുണ്ടെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്‌സഭയില്‍ അറിയിച്ചു. കൊച്ചിയിലെ ആക്‌ഷന്‍ ഫോര്‍ പീപ്പിള്‍സ്‌...

Read moreDetails

ഡീസല്‍ കടത്ത്‌: നാലുപേര്‍ക്കെതിരെ സിബിഐ കുറ്റപത്രം

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇരുമ്പനം ടെര്‍മിനലില്‍ നിന്ന്‌അളവില്‍ കൂടുതല്‍ ഇന്ധനം കടത്തിയ കേസില്‍ അസിസ്‌റ്റന്റ്‌ മാനേജര്‍ അടക്കം നാലുപേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഐഒസി അസി.മാനേജര്‍ ചെമ്പുമുക്ക്‌...

Read moreDetails

സുരേന്ദ്രന്‍പിള്ളയെ മന്ത്രിയാക്കാന്‍ ഇടതു മുന്നണി നിശ്‌ചയിച്ചു

കേരള കോണ്‍ഗ്രസി (തോമസ്‌)ലെ വി. സുരേന്ദ്രന്‍പിള്ളയെ മന്ത്രിയാക്കാന്‍ ഇടതു മുന്നണി നേതൃയോഗം നിശ്‌ചയിച്ചു. മന്ത്രിസഭയുടെ കാലാവധി തീരാന്‍ പത്തു മാസം മാത്രം ബാക്കിനില്‍ക്കെയാണു പിള്ളയ്‌ക്കു നറുക്കു വീണത്‌....

Read moreDetails

സിപിഎം 25 കോടി രൂപ വാങ്ങിയതായി ആരോപണം

സാന്റിയാഗോ മാര്‍ട്ടിന്‍ നടത്തുന്ന സിക്കിം സൂപ്പര്‍ ലോട്ടറിക്കു ദിവസം രണ്ടു നറുക്കെടുപ്പുകള്‍ കൂടി അനുവദിക്കാന്‍ സിപിഎം 25 കോടി രൂപ വാങ്ങിയതായി കോണ്‍ഗ്രസ്‌ അംഗം വി.ഡി. സതീശന്‍...

Read moreDetails

ലോട്ടറി മാഫിയയെ കയറൂരി വിടുന്നത്‌ കേന്ദ്രം:മന്ത്രി

കേരളത്തിലെ ജനങ്ങളെ കൊള്ളയടിയ്‌ക്കുന്ന അന്യ സംസ്ഥാന ലോട്ടറി മാഫിയകള്‍ക്ക്‌ ഒത്താശ ചെയ്യുന്നത്‌ കേന്ദ്ര സര്‍ക്കാരാണെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌ ആവര്‍ത്തിച്ചു.

Read moreDetails

ഭൂപ്രശ്‌നങ്ങള്‍ വേഗം പരിഹരിക്കണം: എല്‍ഡിഎഫ്‌

മൂന്നാര്‍ കണ്ണന്‍ദേവന്‍ വില്ലേജിലെ പ്രശ്‌നങ്ങള്‍ നാടിന്‌ അനുകൂലമായും വനം സംരക്ഷിച്ചുകൊണ്‌ ടും പരിഹരിക്കുന്നതിന്‌ ഉടനടി നടപടി സ്വീകരിക്കാന്‍ എല്‍ഡിഎഫ്‌ യോഗം സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്‌തതായി കണ്‍വീനര്‍ വൈക്കം...

Read moreDetails

എലപ്പുള്ളി മികച്ച ഗ്രാമപഞ്ചായത്ത്‌ ; ഒറ്റപ്പാലം നഗരസഭ

ഗ്രീന്‍കേരള എക്‌സ്‌പ്രസ്‌ റിയാലിറ്റി ഷോയില്‍ മികച്ച പഞ്ചായത്തിനുള്ള ഒരു കോടിരൂപ പാലക്കാട്‌ ജില്ലയിലെ എലപ്പുള്ളി ഗ്രാമപഞ്ചായത്തിന്‌.നഗരസഭകളില്‍ ഒറ്റപ്പാലം അരക്കോടിയുടെ ഒന്നാം സ്‌ഥാനം നേടി.

Read moreDetails
Page 1151 of 1161 1 1,150 1,151 1,152 1,161

പുതിയ വാർത്തകൾ