കേരളം

മലയാള മനോരമ ചീഫ്‌ എഡിറ്റര്‍ കെ.എം മാത്യു അന്തരിച്ചു

കെ.എം മാത്യു കോട്ടയം: മലയാള മനോരമ ചീഫ്‌ എഡിറ്റര്‍ കെ.എം മാത്യു അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന്‌ വയസായിരുന്നു. ഇന്നലെ രാവിലെ ആറ്‌ മണിയോടെ കോട്ടയത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം...

Read moreDetails

കൈവെട്ട്‌ കേസ്‌: പ്രതികളുപ യോഗിച്ച കാര്‍ കണ്‌ ടെത്തി

മൂവാറ്റുപുഴയില്‍ അധ്യാപകനെ ആക്രമിച്ച കേസിലെ പ്രതികള്‍ സംഭവത്തിന്‌ ശേഷം ഉപയോഗിച്ച കാര്‍ പോലീസ്‌ കണ്‌ ടെത്തി. ആക്രമണത്തിനിടെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിയ്‌ക്കാന്‍ ഉപോയിച്ച കറുത്ത ലാന്‍സര്‍ കാറാണ്‌ പിടിച്ചെടുത്തതെന്ന്‌...

Read moreDetails

സിക്കിം സര്‍ക്കാരിന്റെ പേരില്‍ പ്രചരിക്കുന്നതു വ്യാജ ലോട്ടറികള്‍

കേരളത്തില്‍ സിക്കിം സര്‍ക്കാരിന്റെ പേരില്‍ പ്രചരിക്കുന്നതു വ്യാജ ലോട്ടറികളാണെന്നു വെളിപ്പെടുത്തുന്ന രേഖ പി.ടി. തോമസ്‌ എംപി പുറത്തുവിട്ടു. സിക്കിം സംസ്‌ഥാന ലോട്ടറി ഡയറക്‌ടറേറ്റ്‌ നല്‍കിയ കത്തിലാണു ലോട്ടറികള്‍...

Read moreDetails

യക്ഷിയും ഞാനും: റിലീസ്‌ തടഞ്ഞതു വിവാദത്തിലേക്ക്‌

സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള വരേണ്യ വര്‍ഗമാണ്‌ യക്ഷിയും ഞാനും എന്ന തന്റെ പുതിയ ചിത്രത്തിന്റെ റിലീസ്‌ തടഞ്ഞതിനു പിന്നിലെന്ന്‌ സംവിധായകന്‍ വിനയന്‍.

Read moreDetails

തീവ്രവാദത്തെ എതിര്‍ക്കുന്ന മുസ്‌ലിം സംഘടനകളുടെ യോഗം 31 ന്‌

കേരളത്തില്‍ തീവ്രവാദവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനു മുസ്‌ലിം ലീഗ്‌ മുന്‍കൈ എടുക്കും. ഇതിനായി തീവ്രവാദത്തെ എതിര്‍ക്കുന്ന മുസ്‌ലിം സംഘടനകളുടെ യോഗം 31 ശനിയാഴ്‌ച കോട്ടയ്‌ക്കലില്‍ വിളിച്ചുചേര്‍ക്കുമെന്നു മുസ്‌ലിം ലീഗ്‌...

Read moreDetails

ലോട്ടറി വിവാദം: അസി.കമ്മിഷണര്‍ക്ക്‌ സസ്‌പെന്‍ഷന്‍

അന്യസംസ്ഥാന ലോട്ടറിക്ക്‌ നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട്‌ ഉന്നത ഉദ്യോഗസ്ഥന്‌ സസ്‌പെന്‍ഷന്‍. പാലക്കാട്‌ വാണിജ്യ നികുതി വിഭാഗം അസിസ്റ്റന്റ്‌ കമ്മീഷണര്‍ കെ.എ. അബ്ദുള്ളയയെ ആണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. അന്യസംസ്ഥാന...

Read moreDetails

ഇടയലേനം: അന്വേഷിക്കാന്‍ തിര. കമ്മീഷന്‍ ഉത്തരവ്‌

നിരീശ്വര പ്രത്യയ ശാസ്‌ത്രം പ്രോത്സാഹിപ്പിയ്‌ക്കുന്നവര്‍ സാമൂഹിക അംഗീകാരമുള്ളവരെ സ്വതന്ത്രരായി മത്സരിപ്പിച്ച്‌ വോട്ട്‌ നേടാന്‍ ശ്രമിക്കുമെന്നും എന്നാല്‍ ഈ കെണിയില്‍ വിശ്വാസികള്‍ വീഴാതെ ശ്രദ്ധിയ്‌ക്കണമെന്നും നിര്‍ദ്ദേശിച്ചുള്ള കെസിബിസി ഇടയലേഖനത്തെക്കുറിച്ചന്വേഷിയ്‌ക്കാന്‍...

Read moreDetails

ഓംപ്രകാശും പുത്തന്‍പാലം രാജേഷും റിമാന്‍ഡില്‍

പോള്‍ മുത്തൂറ്റ്‌ വധക്കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന്‌ കുപ്രസിദ്ധരായ ഓംപ്രകാശിനേയും പുത്തന്‍പാലം രാജേഷിനേയും മറ്റൊരു കേസില്‍ കോടതി റിമാന്‍ഡ്‌ ചെയ്‌തു. 2006-ല്‍ അമ്പലമുക്ക്‌ സ്വദേശി പളനി കൃഷ്‌ണനെ വധിക്കാന്‍ ശ്രമിച്ച...

Read moreDetails

അട്ടപ്പാടി: പ്രതിപക്ഷം നടുത്തളത്തിലിറങ്ങി; സഭ പിരിഞ്ഞു

അട്ടപ്പാടിയില്‍ ആദിവാസികളുടെ ഭൂമി തട്ടിയെടുത്തവരെ രക്ഷിയ്‌ക്കാനുള്ള കപടനാടകമാണ്‌ സര്‍ക്കാര്‍ നടത്തുന്നതെന്ന്‌ നിയമസഭയില്‍ പ്രതിപക്ഷം. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭാ നടപടികള്‍ സ്‌തംഭിപ്പിച്ചു....

Read moreDetails

തച്ചങ്കരി: കുറ്റപത്രം ഉടന്‍വേണമെന്ന്‌ ഹൈക്കോടതി

വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില്‍ ടോമിന്‍ തച്ചങ്കരിക്കെതിരായ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടു.

Read moreDetails
Page 1150 of 1161 1 1,149 1,150 1,151 1,161

പുതിയ വാർത്തകൾ