കേരളം

കണ്ണൂരിലെ അക്രമം യു.ഡി.എഫ്‌ ആസൂത്രണം ചെയ്‌തത്‌: പിണറായി

തദ്ദേശ തിരഞ്ഞെടുപ്പിനിടെ കണ്ണൂരില്‍ ഉണ്ടായ അക്രമങ്ങള്‍ യു.ഡി.എഫ്‌ ആസൂത്രണം ചെയ്‌തതാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. അവിടെ തിരഞ്ഞെടുപ്പ്‌ അന്തരീക്ഷം മോശമാണെന്ന്‌ കാണിക്കാനാണ്‌ യു.ഡി.എഫ്‌...

Read moreDetails

രണ്ടാംഘട്ട വോട്ടെടുപ്പ്‌: പോളിങ്‌ സാമഗ്രികളുടെ വിതരണം ആരംഭിച്ചു

തിങ്കളാഴ്ച നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിനായി പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങി. 1.23 കോടിയോളം വോട്ടര്‍മാരാണ് രണ്ടാംഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തുക. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം...

Read moreDetails

ലോട്ടറി:: മേഘയുടെ മുന്‍കൂര്‍ നികുതി സ്വീകരിക്കില്ല

മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ മുന്‍കൂര്‍ നികുതി സ്വീകരിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ലോട്ടറി ഓര്‍ഡിനന്‍സ് പ്രകാരമുള്ള നികുതിയോടൊപ്പം നല്‍കേണ്ട രേഖകള്‍ പൂര്‍ണമല്ലെന്നകാരണത്താലാണ് നികുതി നിരസിക്കുന്നത്. ചട്ടം നാല് ലംഘിക്കുന്ന സാക്ഷ്യപത്രം...

Read moreDetails

ജിജി ഹോസ്‌പിറ്റല്‍ ഇന്ന്‌ അടച്ചു പൂട്ടും

തലസ്‌ഥാനത്തെ ഏറ്റവും പഴക്കമേറിയ മള്‍ട്ടി സ്‌പെഷ്യല്‍റ്റി ആശുപത്രികളിലൊന്നായ മുറിഞ്ഞപാലത്തെ ജിജി ഹോസ്‌പിറ്റല്‍ ഇന്ന്‌ അടച്ചു പൂട്ടും. ഗോകുലം ഗോപാലന്‌ ആശുപത്രി കൈമാറിയതായും ആറു മാസത്തിനു ശേഷം കൂടുതല്‍...

Read moreDetails

കണ്ണൂരില്‍ പട്ടുവം പഞ്ചായത്തില്‍ റീപോളിങ്‌

ജില്ലയിലെ പട്ടുവം ഗ്രാമപഞ്ചായത്തില്‍ റീപോളിങ്‌. ഏഴാംവാര്‍ഡിലെ രണ്ടു ബൂത്തുകളിലാണ്‌ വീണ്ടും തിരഞ്ഞെടുപ്പ്‌ നടത്തുക. സിപിഎം പ്രവര്‍ത്തകര്‍ ബാലറ്റ്‌ പേപ്പര്‍ തട്ടിയെടുത്തുവെന്നാരോപിച്ച്‌ യുഡിഎഫ്‌ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍...

Read moreDetails

തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിങ്‌

തദ്ദേശസ്‌ഥാപന തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിങ്‌. വടക്കന്‍ ജില്ലകളിലാണ്‌ പോളിങ്‌ കൂടുതല്‍ രേഖപ്പെടുത്തിയത്‌. വോട്ടെടുപ്പ്‌ അഞ്ചു മണിക്കൂര്‍ പിന്നിടുമ്പോള്‍ 45 ശതമാനം പോളിങ്‌ രേഖപ്പെടുത്തി....

Read moreDetails

സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വെട്ടേറ്റു

കായംകുളം നഗരസഭയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വെട്ടേറ്റു. നാല്‍പതാം വാര്‍ഡില്‍ മത്സരിക്കുന്ന നബീന നൗഷാദിനാണ് വെട്ടേറ്റത്. ശനിയാഴ്ച കാലത്താണ് സംഭവം.

Read moreDetails

ബിജെപി വോട്ടു കണ്ട്‌ വെള്ളമിറക്കേണ്ട: വി.മുരളീധരന്‍

ബിജെപി വോട്ടു കണ്ട്‌ ആരും വെള്ളമിറക്കേണ്ടെന്നും മുന്നണികള്‍ വച്ച വെള്ളം വാങ്ങി വച്ചോളാനും ബിജെപി സംസ്‌ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍. ബിജെപി സ്‌ഥാനാര്‍ഥികള്‍ ഇല്ലാത്ത സ്‌ഥലങ്ങളില്‍ സ്വഭാവഗുണമുള്ളതും...

Read moreDetails
Page 1149 of 1175 1 1,148 1,149 1,150 1,175

പുതിയ വാർത്തകൾ