കേരളം

അന്യസംസ്ഥാന ലോട്ടറി കേരളത്തെ കാര്ന്നു തിന്നുന്നു: മുഖ്യമന്ത്രി

അന്യസംസ്ഥാന ലോട്ടറിക്കാര്‍ കേരളത്തെ കാര്‍ന്നുതിന്നുകയാണെന്നും അവര്‍ ചൂതാട്ടം നടത്തുകയാണെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. തന്റെ മതം മാത്രമാണ് ശരിയെന്ന് എല്ലാ മതങ്ങളിലേയും ഒരു വിഭാഗം സമൂഹത്തില്‍ വിശ്വസിപ്പിക്കാനും...

Read moreDetails

ഒടുവില്‍ മഅദനിയുടെ അറസ്റ്റ് മാറ്റി

നിരോധനാജ്ഞ പ്രഖ്യാപിച്ച് വന്‍ പോലീസ് സന്നാഹം ഒരുക്കിയശേഷം മഅദനിയുടെ അറസ്റ്റ് മാറ്റി. അത്യന്തം നാടകീയവും സംഘര്‍ഷഭരിതവുമായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ശനിയാഴ്ച രാത്രിയാണ് അറസ്റ്റ് മാറ്റിയത്. മഅദനിയുടെ അറസ്റ്റിനു മുന്നോടിയായി...

Read moreDetails

നെഹ്രുട്രോഫി ജവഹര്‍ തായങ്കരിക്ക്‌

ഓളപ്പരപ്പിലെ വേഗപ്പോരില്‍ 58-ാമതു നെഹ്രുട്രോഫി ജവഹര്‍ തായങ്കരിക്ക്. പുന്നമടയുടെ തീരങ്ങളെ ആവേശക്കൊടുമുടിയിലെത്തിച്ച ഫൈനലില്‍ യു.ബി.സി. കൈനകരി തുഴഞ്ഞ പായിപ്പാടന്‍ ചുണ്ടനെ ഇഞ്ചുകളുടെ വ്യത്യാസത്തിനു കീഴടക്കിയാണ് കുമരകം ടൗണ്‍...

Read moreDetails

ആജീവനാന്ത തുടര്വി ദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം നാളെ

തുടര്‍വിദ്യാപരിപാടികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ലൈഫ് ലോംഗ് എജ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് പ്രോഗ്രാം (ലീപ്) ആരംഭിക്കുന്നു. മുഴുവന്‍ കേരളീയര്‍ക്കും ആജീവനാന്തവിദ്യാഭ്യാസത്തിനും തുടര്‍വിദ്യാഭ്യാസത്തിനും അവസരമൊരുക്കുകയാണ് ഈ അനൗപചാരിക...

Read moreDetails

കെ.ടി.ഡി.സി. പായസം മേള: ഉദ്ഘാടനം 18ന്

ഓണാഘോഷത്തോടനുബന്ധിച്ച് കെ.ടി.ഡി.സി. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലും പ്രമുഖ നഗരങ്ങളിലും പായസം മേള നടത്തുമെന്ന് ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ് അറിയിച്ചു.

Read moreDetails

സാമ്പത്തിക സംവരണത്തിന് സ്ഥിരം കമ്മീഷന്‍ വേണം: പി.കെ. നാരായണപ്പണിക്കര്‍

സാമ്പത്തിക സംവരണത്തിന് സ്ഥിരം കമ്മീഷനെ നിയമിക്കണമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ പറഞ്ഞു.

Read moreDetails

ഇ.സി.ജി. സുദര്‍ശന്‌ ഡിറാക്‌ മെഡല്‍

മലയാളിയും പ്രശസ്‌ത ഭൗതിക ശാസ്‌ത്രജ്‌ഞനുമായ ഇ.സി.ജി. സുദര്‍ശന്‌ പ്രശസ്‌തമായ ഡിറാക്‌ മെഡല്‍. ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്‌സിന്റെ അബ്‌ദുസലാം കേന്ദ്രമാണ്‌ ഭൗതിക ശാസ്‌ത്രജ്‌ഞന്‍ പി.എ.എം. ഡിറാക്കിന്റെ...

Read moreDetails

ഇനി ഓണത്തിന്റെ മധുരം

പുലരിയുടെ തണുപ്പിനും രാവിന്റെ നിലാവിനും ഇനി ഓണത്തിന്റെ മധുരം. പൂക്കളുടെ നിറങ്ങളിലും സുഗന്ധത്തിലും സമൃദ്ധിയുടെ പ്രതീക്ഷകളെ തേടുന്ന മലയാളികള്‍ മാവേലിയെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. ഇനി വസന്തത്തിന്റെ...

Read moreDetails

അന്‍വാര്‍ശേരിയില്‍ സംഘര്‍ഷം; നിരോധനാജ്‌ഞ

ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പര കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനിയുടെ അറസ്‌റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അന്‍വാര്‍ശേരിയിലുണ്ടായ സംഘര്‍ഷാവസ്‌ഥ കണക്കിലെടുത്ത്‌ അന്‍വാര്‍ശേരിയിലും പരിസര പ്രദേശത്തും നിരോധനാജ്‌ഞ പുറപ്പെടുവിച്ചു. അന്‍വാര്‍ശേരി ഉള്‍ക്കൊള്ളുന്ന...

Read moreDetails

അത്തം പിറന്നു; പൂവില ഉയര്ന്നു

മാവേലിനാട്ടില്‍ പൂക്കളമൊരുങ്ങുമ്പോള്‍ കോയമ്പത്തൂരിലെ പൂമാര്‍ക്കറ്റില്‍ ആഹ്ലാദത്തിമിര്‍പ്പ്. അമിതവില; അധികവില്പന- കേരളത്തിലെ ഓണാഘോഷം പൂമാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് നല്‍കുന്ന സമ്മാനമിതാണ്. ശനിയാഴ്ചത്തെ 'അത്തം' വ്യാപാരികള്‍ക്ക് നല്‍കിയ വില്പന ചില്ലറയൊന്നുമല്ല. 10...

Read moreDetails
Page 1148 of 1163 1 1,147 1,148 1,149 1,163

പുതിയ വാർത്തകൾ